ദുര്‍ബല പ്രദേശങ്ങളുടെ സംരക്ഷണം: ഇ.എഫ്.എല്‍ നിയമം പരിഹാരമല്ല
വനം കേസുകള്‍ തോറ്റുപോയതുകാരണം സര്‍ക്കാറിന് കൈവിട്ടുപോയ വനഭൂമി ഏറ്റെടുക്കാനാണ് ഇ.എഫ്.എല്‍ നിയമം
കൊണ്ടുവന്നതെങ്കില്‍, മന്ത്രിസഭ കുറിപ്പില്‍ പറയുന്ന ഭൂപരിധി (9600 ഹെക്ടര്‍) ഏറ്റെടുത്തു കഴിഞ്ഞിട്ടും പിന്നീടെന്തിനാണ് നിയമം ഇപ്പോഴും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്?