മാവോയിസ്റ്റ് വേട്ടയ്ക്ക് ആദിവാസികളെ കുരുതി കൊടുക്കരുത്
നിരായുധരും പട്ടിണിപ്പാവങ്ങളുമായ ഇവര്‍ ആയുധധാരികളും സംഘടിതരുമായ പോലീസിന്റെയും മാവോയിസ്റ്റുകളുടെയും ഇടയില്‍പെട്ടാല്‍ ആദ്യം കൊല്ലപ്പെടുന്നത് ആദിവാസികളാകാം. ഇതോടെ ആദിവാസി ഊരുകള്‍ മുഴുവന്‍ അശാന്തിയും ഭീതിയും പടരും എന്ന് മാത്രമല്ല, അവര്‍ ഭൂമിയും കുടികളും വിട്ട് പലായനം ചെയ്യാനോ പോലീസിന്റെയും മാവോയിസ്റ്റുകളുടെയും തടവറയില്‍ കഴിയുന്നവരോ ആയിമാറും.
Read Moreസംശുദ്ധ രാഷ്ട്രീയത്തിന്റെ ഒരിറ്റു ശുദ്ധവായു
താത്ക്കാലികമായിട്ടാണെങ്കില്‍ പോലും, രാഷ്ട്രീയത്തിന്റെ ദൂഷിതമായ അന്തരീക്ഷത്തിലേക്ക് അല്പം ശുദ്ധവായു കടത്തിവിടാന്‍ ആം ആദ്മിയ്ക്ക് കഴിഞ്ഞു എന്നത് സത്യമാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന് ഈ ശുദ്ധവായു അതിജീവനത്തിനുള്ള പ്രാണവായുവാണ്.
Read Moreപ്രത്യയശാസ്ത്ര ശാഠ്യങ്ങള്‍ തത്കാലം മാറ്റിവയ്ക്കാം
എല്ലാം തികഞ്ഞ ഒരു വിപ്ലവത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തരാകാത്ത മലയാളി വിമര്‍ശനങ്ങളെ ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടി അര്‍ഹിക്കുന്നില്ല.
Read Moreനവദേശീയരാഷ്ട്രീയത്തിന്റെ സാദ്ധ്യതയും പരിമിതിയും
ആം ആദ്മി പാര്‍ട്ടിയുടെ സാമൂഹ്യ പിന്തുണയും, പ്രധാന രാഷ്ട്രീയകക്ഷികള്‍ ആ പാര്‍ട്ടിയോട് സ്വീകരിച്ച വിഭിന്ന നിലപാടുകളും (എഴുതിത്തള്ളുന്നതു മുതല്‍ വോട്ടു കൊടുക്കരുത് എന്ന് പറയുന്നതുവരെ) ആം ആദ്മി ഗവണ്‍മെന്റ് നടപ്പിലാക്കിയ ആദ്യ നടപടികളും, ജനാധിപത്യപരമല്ലാത്ത പ്രവര്‍ത്തനരീതികള്‍കൊണ്ട് ആ പാര്‍ട്ടിക്ക് ഏല്‍ക്കേണ്ടിവന്ന നിശിത വിമര്‍ശനങ്ങളും കൂട്ടിവായിക്കുമ്പോള്‍ തെളിയുന്ന നിരീക്ഷണങ്ങളിലൂടെ ആം ആദ്മിയും പാര്‍ട്ടിയുടെ ബദല്‍ സാന്നിദ്ധ്യത്തെ അവലോകനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.
Read More‘ജനത’യുടെ അനുഭവത്തില്‍ ആം ആദ്മിയെ കാണുമ്പോള്‍
ജാതി, ഭാഷ, ലിംഗസമത്വം, പരിസ്ഥിതി, വികസനം, അധികാര-ഉദ്പാനവികേന്ദ്രീകരണം, കൃഷി, വിദേശനയം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലെ സോഷ്യലിസ്റ്റുകളുടെ കടുത്ത അഭിപ്രായങ്ങളെ ആം ആദ്മിയുടെ പ്രധാന നിയോജകമണ്ഡലമായ മധ്യവര്‍ഗ്ഗത്തിന് സ്വീകാര്യമാക്കാന്‍ കഴിയുമോ
എന്നതാണ് വലിയ വെല്ലുവിളി.
ഇടതുപക്ഷം ചിലത് ചിന്തിക്കേണ്ടതുണ്ട്
കേട്ടുകേള്‍വിയില്ലാത്ത അഴിമതി കഥകള്‍ പുറത്തു വന്നപ്പോള്‍ സാധ്യമായിരുന്ന ഒരു ജനകീയ വിപ്ലവത്തെ വഴിതിരിച്ചുവിടാന്‍ ഹസാരെ സമരം ഉപകരിക്കുകയായിരുന്നു. ഈയൊരു സമരം ജനപക്ഷത്തുനില്‍ക്കുന്ന ഇടതുപക്ഷ കക്ഷികള്‍ നയിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷത്തുകളെ പറ്റി മുതലാളിമാര്‍ക്ക് നല്ല ബോധ്യമുണ്ട്.
Read Moreഭരണവും സമരവും ഒരുപോലെ സാധ്യമാകണം
ഇതുകൊണ്ടാണ് ഇ.എം.എസ് ഗവണ്മെന്റ് ഭരണവും സമരവും എന്നു പറഞ്ഞത്. ജനങ്ങളുടെ സമരോപകരണമാണ് ഇടതുപക്ഷ ഗവണ്മെന്റുകളെന്നാണ് സി.പി.എം പറഞ്ഞിരുന്നത്. ബദല്‍ നയങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്നു പറഞ്ഞാണ് ആദ്യകാലങ്ങളില്‍ പ്രവര്‍ത്തിച്ചത്
Read Moreജനഹിതമല്ല ജനാധികാരമാണ് പ്രധാനം
ജനം എന്ന സംവര്‍ഗ്ഗത്തെ കുറ്റിച്ചൂലിലൂടെ പ്രതിനിധാനം ചെയ്തുകൊണ്ട് രാഷ്ട്രീയ സംവിധാനങ്ങളിലെ പൊടിപടലങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമം തീര്‍ച്ചയായും വലിയ ആരാധകവൃന്ദത്തെ സൃഷ്ടിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചുകൊണ്ട് രൂപം കൊണ്ടതിനാല്‍ എക്കാലത്തും ആ നിലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ അത് ബാധ്യസ്ഥമായിരിക്കും.
Read Moreസാമ്പത്തികനയങ്ങള്‍ ഭാവിയെ നിര്‍ണ്ണയിക്കും
സ്വകാര്യകച്ചവടക്കാര്‍ക്ക് ആം ആദ്മയിടുടെ വിജയം ഒരു തരത്തിലും പരിക്കേല്‍പ്പിക്കുന്നില്ല. കാരണം പാര്‍ലമെന്ററി സമ്പ്രദായത്തിലുള്ള നിലവിലെ പാര്‍ട്ടികള്‍ ഈ സ്ഥാപനങ്ങള്‍ക്ക് മേല്‍ യാതൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോകുന്നില്ല.
Read More‘ആദ്മി’ വന്നു, ‘ഔരത്ത്’ എവിടെ?
ഡയറക്ടര്‍, സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സോഷ്യല്‍ എക്‌സ്‌ക്ലൂഷന്‍ ആന്റ് ഇന്‍ക്ലൂസീവ് പോളിസി, ആസാദ് നാഷണല്‍ ഉറുദു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്
Read Moreഅഴിമതിയല്ല, അസമത്വമാണ് അടിസ്ഥാന പ്രശ്‌നം
സന്നദ്ധസേവകരെയല്ലാതെ, സ്ഥിരം ഉദ്യോഗസ്ഥരെ നമുക്ക് ആവശ്യമുണ്ടോ? പലരും സേവന കാലയളവ് മുഴുവന്‍ സ്വന്തം ഉന്നമനത്തിനായി ഉപയോഗിച്ചവരാണ്. തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയില്‍ ജനങ്ങള്‍ നേരിട്ട് പങ്കാളികളാകുന്ന കാലം വരുമ്പോള്‍ ഇത്രയധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആവശ്യം വരുന്നതില്ല.
Read Moreജനകീയപ്രസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഇടപെടുന്നു
എന്‍.എ.പി.എം കണ്‍വീനേഴ്‌സ് ടീം ജനുവരി 16,17ന് ദില്ലിയില്‍ വച്ച് നടന്ന യോഗത്തില്‍ തീരുമാനിച്ചത്
Read Moreആദിവാസി, ദളിത് വിഭാഗങ്ങളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും
കേരളത്തിലെ കീഴാള സമൂഹങ്ങള്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഭൂമിയുടെ പുനര്‍വിതരണം എന്ന ആവശ്യത്തെ
അംഗീകരിച്ചാല്‍ മാത്രമെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന സുസ്ഥിര വികസനം സാധ്യമാകൂ. തോട്ടങ്ങളെ ഈ രീതിയില്‍
നിലനിര്‍ത്തിക്കൊണ്ട് പശ്ചിമഘട്ടം സംരക്ഷിക്കാം എന്ന് കരുതുന്നത് നടക്കുന്ന കാര്യമല്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കീഴാളപക്ഷ വായന.
പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ഭൂമി കൈമാറ്റത്തിന് തടസ്സമില്ല
പരിസ്ഥിതി ദുര്‍ബല മേഖലയായി കണ്ടെത്തിയിട്ടുള്ള പ്രദേശത്ത് ഭൂമി വില്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് ഗാഡ്ഗില്‍-
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് വ്യാപകമായി കേള്‍ക്കുന്ന പരാതി. എന്നാല്‍ ഇ.എഫ്.എല്‍ നിയമത്തിലാണ് അത്തരത്തിലുള്ള തടസ്സം നിലനില്‍ക്കുന്നത്. ഗാഡ്ഗില്‍-കസ്തൂരി റിപ്പോര്‍ട്ടുകള്‍ ഭൂമി കൈമാറ്റം വിലക്കിയിട്ടില്ല.
‘അത്ര പ്രൗഢമോ, ആ സദസ്സ്?’
മാതൃഭൂമി പത്രത്തിന്റെ തൊണ്ണൂറാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പരിപാടിയുടെയും അടുത്ത ദിവസമിറങ്ങിയ പത്രത്തിന്റെയും വെളിച്ചത്തില്‍ കോര്‍പ്പറേറ്റ്-മാധ്യമ ചങ്ങാത്തത്തിലെ അസംബന്ധങ്ങളെക്കുറിച്ച്
Read Moreമുതലാളിത്തം മടുക്കുന്ന ചൈന
കഴിഞ്ഞ വര്‍ഷം വ്യവസായങ്ങള്‍ ഏറെയുള്ള ചൈനയുടെ വടക്കന്‍ ഭാഗങ്ങളിലെ നഗരങ്ങളെയും ബെയ്ജിങ്ങിനെയും മുമ്പെങ്ങും കേട്ടുകേള്‍വിപോലുമില്ലാത്തത്ര കനത്ത പുകമഞ്ഞ് ഗ്രസിച്ചിരുന്നു. പുകമഞ്ഞുകാരണം 200 മീറ്ററിനു അപ്പുറം ഒന്നും കാണാനാവാത്ത ഒരു അവസ്ഥതന്നെയുണ്ടായി. ഈ പുകമഞ്ഞ് ചൈനയുടെ വികസന ചിന്തകളെ മാറ്റി മറിച്ചിരിക്കുന്നു.
Read Moreഅമ്പിട്ടന്‍തരിശ് ക്വാറി: കോളനികളിലെ ദുരിതങ്ങളും പോലീസ് ഇടപെടലുകളും
പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന
ദുരിതങ്ങളെക്കുറിച്ചും അവരുടെ പ്രതിഷേധങ്ങള്‍ക്കുനേരെ പോലീസ് നടത്തിയ നിയമ വിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ട്.
ഖോബ്രഗഡെ സംഭവവും ദാസ്യപ്പണിയുടെ സംസ്‌കാരവും
മുറിവേറ്റ ദേശീയാഭിമാനത്തെപ്പറ്റിയല്ല, ചൂഷണത്തിന്റെയും ഹിംസയുടെയും ദാസ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള നമ്മുടെ സാമൂഹികഘടനയെപ്പറ്റി
സംവാദം തുടങ്ങിയവയ്ക്കാനാണ് ഖോബ്രഗഡെ സംഭവം ഹേതുവാകേണ്ടത്.
അനുരാഗം അപരാധമല്ല
സ്വവര്‍ഗ്ഗരതി ക്രിമിനല്‍കുറ്റമാണെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച്
2014 ജനുവരി 11ന് തൃശൂരില്‍ നടന്ന സംഗമത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രസ്താവന
പ്ലാച്ചിമട ജനാധികാര സമരത്തിലേക്ക്
2014 ജനുവരി 30 മുതല്‍ പ്ലാച്ചിമടയില്‍ ജനാധികാര സമരം ആരംഭിക്കുന്നതിന് സമര സമിതിയും ഐക്യദാര്‍ഢ്യ സമിതിയും തീരുമാനിച്ചിരിക്കുകയാണ്. 2011 ഫെബ്രുവരി 24ന് കേരള നിയമസഭ ഐക്യകണ്ഠമായി പാസാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമായില്ലെങ്കില്‍ പ്ലാച്ചിമടയിലെ കൊക്കക്കോളയുടെ ആസ്തികളില്‍ കൃഷിയുള്‍പ്പെടെയുള്ള തൊഴില്‍ദായക സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന അഹിംസാത്മക, നിയമലംഘന സമരമാര്‍ഗങ്ങള്‍ അവലംബിക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
Read More