അമ്പിട്ടന്‍തരിശ് ക്വാറി: കോളനികളിലെ ദുരിതങ്ങളും പോലീസ് ഇടപെടലുകളും
പാലക്കാട് ജില്ലയിലെ അമ്പിട്ടന്‍തരിശ് ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന
ദുരിതങ്ങളെക്കുറിച്ചും അവരുടെ പ്രതിഷേധങ്ങള്‍ക്കുനേരെ പോലീസ് നടത്തിയ നിയമ വിരുദ്ധമായ ഇടപെടലുകളെക്കുറിച്ചും തയ്യാറാക്കിയ ഇടക്കാല റിപ്പോര്‍ട്ട്.