‘ജനത’യുടെ അനുഭവത്തില്‍ ആം ആദ്മിയെ കാണുമ്പോള്‍
ജാതി, ഭാഷ, ലിംഗസമത്വം, പരിസ്ഥിതി, വികസനം, അധികാര-ഉദ്പാനവികേന്ദ്രീകരണം, കൃഷി, വിദേശനയം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിലെ സോഷ്യലിസ്റ്റുകളുടെ കടുത്ത അഭിപ്രായങ്ങളെ ആം ആദ്മിയുടെ പ്രധാന നിയോജകമണ്ഡലമായ മധ്യവര്‍ഗ്ഗത്തിന് സ്വീകാര്യമാക്കാന്‍ കഴിയുമോ
എന്നതാണ് വലിയ വെല്ലുവിളി.