ഹാരിസണ്‍ 50,000 ഏക്കര്‍ കയ്യേറിയതായി കണ്ടെത്തി
ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് വിവിധ സ്ഥലങ്ങളില്‍ 50,000 ത്തിലധികം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായും വ്യാജരേഖ ചമച്ച് 8535 ഏക്കര്‍ വില്‍പന നടത്തിയതായും വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടത്തെിയതായി മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയില്‍ അറിയിച്ചു.