ഹിറ്റ്‌ലറുടെ മ(ഫ)ണം
2014 ഫെബ്രുവരിയില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍, കാശ്മീരി സംവിധായകനായ ബിലാല്‍. എ. ജാനിന്റെ ‘ഓഷ്യന്‍സ് ഓഫ് ടിയേഴ്‌സ്’ എന്ന
ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തടയാന്‍ വന്ന ബി.ജെ.പി സംഘത്തെ പ്രേക്ഷകര്‍ ഒറ്റക്കെട്ടായി പ്രതിരോധിച്ച് സാംസ്‌കാരിക ഫാസിസത്തിന്
ചുട്ടമറുപടി കൊടുത്തപ്പോള്‍.