പര്‍വ്വതതുരങ്ക നിര്‍മ്മാണവും ജലഭൃതങ്ങളും
ഗ്രാന്‍സാസ്സോ ഭൂഗര്‍ഭ പരീക്ഷണശാലയുടെ ദുരനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ദ്ദിഷ്ട ഇന്ത്യാ ബേസ്ഡ് ന്യൂട്രിനോ
നിരീക്ഷണശാല സൃഷ്ടിക്കാവുന്ന പാരിസ്ഥിതികാഘാതങ്ങള്‍ സംബന്ധിച്ച പഠനം. പ്രമുഖ ശാസ്ത്ര മാസികയായ
കറന്റ്‌സയന്‍സില്‍ പ്രസിദ്ധീകരിച്ചത്.