കണികാപരീക്ഷണശാല തുരക്കുന്നതും പശ്ചിമഘട്ടം തന്നെയാണ്

10 ലക്ഷം ടണ്‍ പാറപൊട്ടിക്കപ്പെടുന്നു. 500 മുതല്‍ 1000 ടണ്‍ വരെ ജെലാറ്റിന്‍ ഇതിനായി ഉപയോഗിക്കപ്പെടുന്നു. തുടര്‍ച്ചയായി മൂന്ന് മുതല്‍ നാല് വര്‍ഷം വരെ നിരന്തരമായി പദ്ധതിപ്രദേശങ്ങളില്‍ വിസ്‌ഫോടനം നടത്തപ്പെടുന്നു. 12ഓളം അണക്കെട്ടുകളുള്ള, 5.8 തീവ്രതയുള്ള ഭൂകമ്പങ്ങള്‍ ഉണ്ടായിട്ടുള്ള ഇടുക്കിമേഖലയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ എന്താകും? കണികാപരീക്ഷണ ശാലയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുയര്‍ത്തുന്ന
ഭീഷണികളെക്കുറിച്ച് ശാസ്ത്ര ഗവേഷകന്‍ വി.ടി. പദ്മനാഭന്‍