വ്യവസ്ഥ ഒടുവില്‍ വഴങ്ങും

ഇക്കഴിഞ്ഞ വര്‍ഷക്കാലത്ത് റെക്കോഡ് മഴ ലഭിച്ച് രണ്ട് മാസം കഴിഞ്ഞില്ല, ഭാരതപുഴയടക്കം നദികളും പാടങ്ങളും വറ്റി വരളാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷെ എല്ലാ രാഷ്ട്രീയക്കാരും അടുത്ത പൊതുതെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചര്‍ച്ചയില്‍ മുഴുകിയിരിക്കുന്നു. പരിസ്ഥിതിവാദികള്‍ക്ക് ഈയവസ്ഥയില്‍ കൈ കെട്ടി നോക്കി നില്ക്കാന്‍ കഴിയില്ല.