പശ്ചിമഘട്ട സംരക്ഷണം തെരഞ്ഞെടുപ്പ് അഭ്യാസമായപ്പോള്‍
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഏറെക്കാലമായി തുടരുന്ന കോലാഹലങ്ങള്‍ ഒടുവില്‍ തെരഞ്ഞെടുപ്പിന്റെ കളിക്കളത്തിലെ കേവലമൊരു കാല്‍പ്പന്തായി മാറുകയും പശ്ചിമഘട്ട സംരക്ഷണം എന്ന ലക്ഷ്യം പൂര്‍ണ്ണമായും അട്ടിമറിക്കപ്പെടുകയും ചെയ്തിരിക്കുന്നു. വ്യവസ്ഥാപിത രാഷ്ട്രീയത്തിന്റെയും മതമേധാവിത്വത്തിന്റെയും ഇരയായിത്തീര്‍ന്ന പശ്ചിമഘട്ടം നമുക്ക് മുന്നില്‍ അവശേഷിപ്പിക്കുന്ന ചോദ്യങ്ങളെന്തെല്ലാമാണ്?
Read Moreകരടായിമാറിയ കരട്‌വിജ്ഞാപനം
ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും അല്ലാത്ത സംരക്ഷിത വനപ്രദേശം മാത്രം ഇ.എസ്.എ ആക്കുകയാണ്
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ കരട് വിജ്ഞാപനം ചെയ്തിരിക്കുന്നത്. നിലവിലുള്ള സംവിധാനത്തില്‍ ഒരു മാറ്റവും
വരുത്താതെ കുറേ പ്രദേശങ്ങള്‍ ഇ.എസ്.എ ആയി പ്രഖ്യാപിക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണ്.
പട്ടയപ്രശ്‌നം പരിഗണിച്ചില്ല എന്നത് തെറ്റായ പ്രചരണം
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെയുണ്ടായ എതിര്‍പ്പുകളുടെ സുപ്രധാന മര്‍മ്മം ഇ.എഫ്.എല്‍ നിയമത്തിന്റെ കര്‍ഷക വിരുദ്ധതയും പട്ടയപ്രശ്‌നവുമായിരുന്നു. പ്രസ്തുത വിഷയങ്ങളില്‍ സര്‍ക്കാര്‍ ക്കൊള്ളാന്‍ ശ്രമിക്കുന്ന തീരുമാനങ്ങള്‍ തിടുക്കത്തിലുള്ളതും അപര്യാപ്തവുമാണെന്ന് ഒരേ ഭൂമി ഒരേ ജീവന്‍ ലീഗല്‍ സെല്‍ ഡയറക്ടര്‍
Read Moreസലിലസമൃദ്ധിയില്‍ സങ്കടരാശി നിരത്തുമ്പോള്‍
മാര്‍ച്ച് 22 ന് ഒരു ലോകജലദിനം കൂടി കടന്നുപോകുമ്പോള്‍ ഓര്‍ക്കേണ്ട ചില വസ്തുതകള്‍…
Read Moreകാട് കത്തുന്നത് ആള്‍ക്കൂട്ടം നോക്കിനിന്നു
ആയിരക്കണക്കിന് ഹെക്ടര്‍ വനം കത്തിച്ചാമ്പലായ കാട്ടൂതീയാണ് മാര്‍ച്ച് മാസത്തില്‍ വയനാട്ടിലുണ്ടായത്. കാട്ടുതീ മനുഷ്യനിര്‍മ്മിതമാണെന്നും പിന്നില്‍
ഗൂഢാലോചനയുണ്ടെന്നുമാണ് വനംവകുപ്പിന്റെ നിഗമനം. അത് ശരിവയ്ക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് കാട്ടുതീയുടെ ചിത്രം പകര്‍ത്തുന്നതിനിടയില്‍ മര്‍ദ്ദനമേല്‍ക്കേണ്ടിവന്ന ഫോട്ടോഗ്രാഫര്‍ അന്‍വറിനുണ്ടായത്. കാട് കത്തുന്നത് നോക്കിനിന്നവരുടെ പേടിപ്പെടുത്തുന്ന നിസ്സംഗതയെക്കുറിച്ച്
ബിഷപ്പിനും ഹൈറേഞ്ച് സമിതിക്കും നിഗൂഢ അജണ്ടകളുണ്ട്
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിത്വം പോലും നിഷേധിക്കപ്പെട്ടിട്ടും
നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട്, കത്തോലിക്കസഭയുടെ മുന്‍കൈയില്‍ നടക്കുന്ന
അസത്യപ്രചരണങ്ങളെ പ്രതിരോധിക്കുന്ന പി.ടി. തോമസ് സംസാരിക്കുന്നു.
മതേതരത്വം മറക്കുന്ന നവസാമൂഹിക പ്രസ്ഥാനങ്ങള്‍
സാമൂഹിക പരിസരത്തില്‍ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന മതേതരമൂല്യങ്ങളെ തിരികെപ്പിടിക്കാന്‍ കേരളത്തിലെ പരിസ്ഥിതി-പ്രതിരോധ സംഘങ്ങള്‍ എത്രത്തോളം സന്നദ്ധമാകുന്നുണ്ട്? മതേതരത്വത്തെ ഹനിക്കുന്നതിനായി നടക്കുന്ന ബോധപൂര്‍വ്വമായ പരിപാടികളില്‍ അവര്‍ അബോധപൂര്‍വ്വം പങ്കുചേരുന്നില്ലേ? സമകാലിക അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ചരിത്ര വിശകലനം
Read Moreപ്രകൃതിസംരക്ഷണത്തിന്റെ മറവിലെ തട്ടിപ്പുകള്‍
യാഗം നടത്തി ആളുകള്‍ക്ക് അന്നദാനം നല്‍കിയാല്‍ പ്രകൃതി സംരക്ഷിക്കപ്പെടുമെന്ന് കരുതാന്‍ മാത്രമുള്ള വിഡ്ഢിത്തം കേരളജനതയ്ക്കില്ല
Read Moreബി.ഒ.ടി, 45 മീറ്റര്‍ റോഡിന് വോട്ടില്ല
കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ദേശീയപാതാ വികസനം 30 മീറ്ററില്‍ പരിമിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍
തയ്യാറായിട്ടും അതിനെതിരായിനിന്ന കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ദേശീയപാത സ്വകാര്യവത്കരണത്തിന് അനുകൂലമായി നില്‍ക്കുന്നവര്‍ക്കും വോട്ടില്ലെന്ന് പറഞ്ഞ് നിലപാട് വ്യക്തമാക്കുന്നു ദേശീയപാത സംരക്ഷണ സമിതി ചെയര്‍മാന്‍
സമ്മതിദായകരെ, നമുക്കുമുണ്ട് ചില സാധ്യതകള്‍
മുന്‍വിധികളാല്‍, പാരമ്പര്യ ശീലങ്ങളാല്‍ സങ്കുചിതമായ ഒരു മനസ്സുമായല്ല വോട്ടുചെയ്യാന്‍ പോകേണ്ടത്. എപ്പോഴോ രൂപപ്പെട്ട
ചില രുചികളില്‍ കുടുങ്ങിക്കിടക്കാതെ, പൂര്‍ണ്ണ ബോദ്ധ്യത്തോടെ, പൂര്‍ണ്ണ തൃപ്തിയോടെ വോട്ട് ചെയ്യാം. പൊതുസമൂഹത്തിന്റെ ഭാഗധേയത്വം നിര്‍ണ്ണയിക്കാം.
താങ്കള്‍ എന്തിനാണ് കള്ളം പറയുന്നത്?
വാരണാസിയില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട്
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ധീരമായ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. ഗുജറാത്തിനെ വികസന മാതൃകയായി
ഉയര്‍ത്തിക്കാണിക്കുന്ന നരേന്ദ്രമോഡിയോട് കെജ്രിവാള്‍ 17 ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഗുജറാത്ത് മാതൃകയുടെ പൊള്ളത്തരങ്ങളും സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് താത്പര്യങ്ങളും തുറന്നുകാണിക്കുന്ന ആ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മോഡി ഇന്നും തയ്യാറാട്ടില്ല.
മൊയ്‌ലി പരിസ്ഥിതി മന്ത്രിയോ, അനുമതികൊടുക്കല്‍ മന്ത്രിയോ?
വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജനെ മാറ്റിക്കൊണ്ട് പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയ്ക്ക് ആ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയത് എന്തിനായിരുന്നു എന്നതിനുള്ള തെളിവുകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വന്നിരിക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനിടയില്‍ കിട്ടിയ മൂന്ന് മാസം കൊണ്ട് പല ഭാഗത്ത് നിന്നുമുള്ള എതിര്‍പ്പുകള്‍ കാരണം തടഞ്ഞുവച്ച 73 പദ്ധതികള്‍ക്കാണ് അദ്ദേഹം അനുമതി നല്‍കിയത്.
Read More