‘മിസ്റ്റര്‍ കോരന്‍, താങ്കള്‍ക്ക് കേള്‍ക്കാമോ?’
രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് കപട വാചാടോപം നടത്താനുള്ള ഇടങ്ങളായി അധഃപതിച്ച ചാനല്‍ ചര്‍ച്ചകളുടെ പ്രതിലോമ സംസ്‌കാരത്തെയും വാര്‍ത്തകളില്‍ ഉദ്വേഗം നിറയ്ക്കാനുള്ള ഇംഗിതത്തെയും ഹാസ്യാത്മകമായി അവതരിപ്പിക്കുന്നു.