സമ്മതിദായകരെ, നമുക്കുമുണ്ട് ചില സാധ്യതകള്‍
മുന്‍വിധികളാല്‍, പാരമ്പര്യ ശീലങ്ങളാല്‍ സങ്കുചിതമായ ഒരു മനസ്സുമായല്ല വോട്ടുചെയ്യാന്‍ പോകേണ്ടത്. എപ്പോഴോ രൂപപ്പെട്ട
ചില രുചികളില്‍ കുടുങ്ങിക്കിടക്കാതെ, പൂര്‍ണ്ണ ബോദ്ധ്യത്തോടെ, പൂര്‍ണ്ണ തൃപ്തിയോടെ വോട്ട് ചെയ്യാം. പൊതുസമൂഹത്തിന്റെ ഭാഗധേയത്വം നിര്‍ണ്ണയിക്കാം.