ബിഷപ്പിനും ഹൈറേഞ്ച് സമിതിക്കും നിഗൂഢ അജണ്ടകളുണ്ട്
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിത്വം പോലും നിഷേധിക്കപ്പെട്ടിട്ടും
നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട്, കത്തോലിക്കസഭയുടെ മുന്‍കൈയില്‍ നടക്കുന്ന
അസത്യപ്രചരണങ്ങളെ പ്രതിരോധിക്കുന്ന പി.ടി. തോമസ് സംസാരിക്കുന്നു.