സ്വാതന്ത്ര്യം, പ്രകൃതി: ചില കമ്പ്യൂട്ടര്‍ ചിന്തകള്‍
ഏപ്രില്‍ മാസത്തോടെ വിന്‍ഡോസ് എക്‌സ്പിക്ക് നല്‍കിയിരുന്ന പിന്തുണ മൈക്രോസോഫ്റ്റ് അവസാനിച്ചിരിപ്പിക്കുയാണ്. പലര്‍ക്കും
നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ ഉപേക്ഷിച്ച് പുതിയത് വാങ്ങേണ്ടുന്ന സാഹചര്യം വരുന്നു. പുതിയ കമ്പ്യൂട്ടര്‍ വാങ്ങുന്നത് ഊര്‍ജ്ജ ഉപയോഗം കൂട്ടും, ഇലക്‌ട്രോണിക്ക് മാലിന്യങ്ങളുടെ അളവും കൂടും. ഈ സന്ദര്‍ഭത്തില്‍ ചിന്തിക്കേണ്ട കാര്യങ്ങളെക്കുറിച്ച്.