ജനകീയസമരങ്ങളെ പ്രതിനിധീകരിച്ചവര്‍ പറയുന്നു
ജനഹിതമറിയുന്നതിനൊപ്പം ജനതയ്ക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കുന്നതിനും ജനാധികാരത്തെ ശക്തിപ്പെടുത്തുന്നതിനും വേണ്ടി, ജനകീയസമരപക്ഷത്ത് നിന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ സമീപിച്ച സ്ഥാനാര്‍ത്ഥികള്‍ സംസാരിക്കുന്നു.