കൊച്ചി മെട്രോ റെയില്‍: ഒരു നഗരത്തിന്റെ കിതപ്പുകള്‍

സമഗ്രവീക്ഷണത്തോടെ പരിഹരിക്കപ്പെടേണ്ട കൊച്ചിയുടെ ഗതാഗത വികസനത്തെ മെട്രോ എന്ന ഏകപരിഹാരം എങ്ങനെയെല്ലാം അവഗണിക്കുന്നു എന്ന അന്വേഷണ റിപ്പോര്‍ട്ട്.

Read More

രാഷ്ട്രമെന്ന ചരിത്രപരമായ മണ്ടത്തരത്തെ മറികടക്കണം

ഒന്നുകില്‍ ഭരണകുടത്തിന്റെ എല്ലാ അവകാശവാദങ്ങളെയും കണ്ണടച്ച് വിശ്വസിച്ച് വിനീതദാസരായി കഴിയുക, അല്ലെങ്കില്‍ മാവോയിസ്റ്റാവുക, തിരഞ്ഞെടുക്കാന്‍ ഈ രണ്ട് സാധ്യതകള്‍ മാത്രമെ നമുക്കൂള്ളൂ എന്നാണോ ഭരണകൂടം നമ്മളോട് പറയുന്നത്? മാവോവാദിയെന്ന സംശയത്താല്‍ തണ്ടര്‍ബോള്‍ട്ട് പ്രത്യേക പോലീസ് സേന അറസ്റ്റുചെയ്ത ശ്യാം ബാലകൃഷ്ണന്‍ ആ അനുഭവത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്ന വിശദമായ സംഭാഷണം.

Read More

ലുക്ക്ഔട്ട് നോട്ടീസില്‍ സാമൂഹിക പ്രവര്‍ത്തകര്‍

‘ഇവര്‍ മാവോയിസ്റ്റുകള്‍’ എന്ന പേരില്‍ 2014 ഏപ്രില്‍ 20ന് ആഭ്യന്തരവകുപ്പ് പുറത്തുവിട്ട ലുക്ക്ഔട്ട് നോട്ടീസില്‍ നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നു.

Read More

ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്: മഹാവിഡ്ഢിത്തം കൊണ്ട് രാജഭക്തി കാണിക്കുന്നവര്‍

ഇന്ത്യയുടെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ ‘ഇന്റലിജന്‍സി’നെക്കുറിച്ച് സംശയം തോന്നിപ്പിക്കുന്ന ഐ.ബി റിപ്പോര്‍ട്ടിന്റെ പിന്നാമ്പുറ താത്പര്യങ്ങള്‍ വ്യക്തമാക്കുന്നു ഐ.ബിയുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആണവവിരുദ്ധ പ്രവര്‍ത്തകന്‍

Read More

പശ്ചിമഘട്ട സംവാദ യാത്ര: മലയോര ജനതയുടെ കലഹങ്ങള്‍ക്കും കാരണമുണ്ട്‌

2014 ഏപ്രില്‍ 12ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച് മെയ് 30ന് തിരുവനന്തപുരത്ത് സമാപിച്ച പശ്ചിമഘട്ട സംവാദയാത്ര പരിസ്ഥിതി പ്രവര്‍ത്തനത്തിന് പുതിയ ഭാഷ നല്‍കുന്നതിനുള്ള ശ്രമം കൂടിയായി മാറിയത് എങ്ങനെയാണെന്ന് ബിരുദ വിദ്യാര്‍ത്ഥിയായ യാത്രികന്‍ വിവരിക്കുന്നു.

Read More

അവര്‍ മനസ്സിലാക്കിയ കാട് എന്ന സത്യം

നഗരത്തില്‍ ഉയരുന്ന നിര്‍മ്മിതികളാണ് പശ്ചിമഘട്ടത്തെ മരുഭൂമിയാക്കുന്നതെന്ന് തിരിച്ചറിയുന്ന മലയോരജനതയുടെ ജീവിതാനുഭവങ്ങളെ പകര്‍ത്തുന്നു.

Read More

റിലയന്‍സ് സര്‍ക്കാറിനെ വിലയ്‌ക്കെടുത്തതിന്റെ കഥകള്‍

സര്‍ക്കാറും കോര്‍പ്പറേറ്റുകളും തമ്മില്‍ രൂപീകരിക്കുന്ന രഹസ്യധാരണകള്‍ വിഭവ ചൂഷണത്തിന് കാരണമാകുന്നതെങ്ങിനെയെന്ന് റിലയന്‍സും ഇന്ത്യാ ഗവണ്‍മെന്റും തമ്മില്‍ നടന്ന നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന ‘വാതകയുദ്ധങ്ങള്‍: മുതലാളിത്തവും അംബാനിമാരും’ എന്ന പുസ്തകത്തെക്കുറിച്ച്‌.

Read More

ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ നിരോധിക്കണം

ഫ്‌ളക്‌സ്‌ ബോര്‍ഡുകളുടെ അതിപ്രസരത്താല്‍ വീര്‍പ്പുമുട്ടുന്ന കേരളത്തെ രക്ഷിക്കുന്നതിനായി സാംസാകാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് അയച്ച നിവേദനം.

Read More

പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും

| |

2009 മുതല്‍ കേരളീയം നടത്തിവരുന്ന ബിജു.എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും 2014 ജൂണ്‍ 28 ശനിയാഴ്ച തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ വച്ച് നടന്നു. 6-ാമത് പരിസ്ഥിതി മാധ്യമ ഫെലോഷിപ്പിന് അര്‍ഹനായ സി.കെ.എം. നബീലിന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ ക്ലോഡ് അല്‍വാരിസ് 10,002 രൂപയുടെ ഫെലോഷിപ്പ് കൈമാറി. തുടര്‍ന്ന് പശ്ചിമഘട്ട സംരക്ഷണം പോരാട്ടങ്ങളുടെ ദിശ പുതിയ കാലത്തില്‍ എന്ന വിഷയത്തില്‍ ക്ലോഡ് അല്‍വാരിസ് ബിജു.എസ്. ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. […]

Read More

ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെലോഷിപ്പ്‌

| |

Read More