ഡിജിറ്റല്‍ മാധ്യമങ്ങള്‍ എന്തുകൊണ്ട് അത്ര റാഡിക്കലല്ല

ഏത് സമാന്തര അച്ചടി മാധ്യമവും ഒരു വ്യക്തമായ ലൊക്കേഷനിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം. ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് അത്തരത്തിലുള്ള ഒരു ലൊക്കേഷനില്ല.