നില്‍പ്പ് സമരത്തിന്റെ നിലപാടുകളോട് സംവദിക്കുക

ആദിവാസി ജനതയോട് തുടരുന്ന ചരിത്രപരമായ വഞ്ചനകള്‍ക്ക് പരിഹാരം തേടി ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ 2014 ജൂലായ് 9ന് തുടങ്ങിയ നില്‍പ്പ് സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുകയാണ്. അവഗണന എന്ന സര്‍ക്കാര്‍ സമീപനം മാറുന്നതിന്റെ സൂചനകളില്ലാത്തതിനാല്‍ സമരം വിപുലീകരിക്കുന്നതിനുള്ള ആലോചനയിലാണ് ആദിവാസി ജനത…

Read More

ഈ കടല്‍ഭിത്തിക്കപ്പുറം പണ്ടൊരു കരയുണ്ടായിരുന്നു

പടിഞ്ഞാറന്‍ തീരത്തെ സമ്പന്നമായ കരിമണല്‍ നിക്ഷേപങ്ങള്‍ക്ക് മേല്‍ വന്നിറങ്ങുന്ന വ്യാവസായിക താത്പര്യങ്ങള്‍ അനുദിനം കൂടുകയാണ്. കരിമണല്‍ ഖനനം സ്വകാര്യമേഖലയ്ക്ക്
അനുവദിച്ചുകിട്ടാനുള്ള കുത്സിതനീക്കങ്ങള്‍ സജീവം. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ നടത്തുന്ന ഖനനത്താല്‍ തീരം കടലെടുത്തുകൊണ്ടേയിരിക്കുന്നു. ഖനനാനുബന്ധ വ്യവസായ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം അതിലും അതിരൂക്ഷം. കരിമണല്‍ കള്ളക്കടത്തെന്ന കുപ്രചരണവും ചില വസ്തുതകളും…സങ്കീര്‍ണ്ണമാകുന്ന ഖനനമേഖലയിലേക്ക്, സ്വകാര്യ ഖനനത്തിന്റെ പക്ഷം ചേരുന്ന പെയ്ഡ് ന്യൂസുകളുടെ മറുപുറം തേടി…

Read More

കരിമണലെടുക്കാന്‍ ഇനിയും ഇതുവഴി വരരുത്

ലോകത്തിലെ ഏറ്റവും വിലയേറിയ ധാതുമണല്‍ നിക്ഷേപങ്ങള്‍ക്ക് മുകളില്‍ കഴിയേണ്ടിവരുന്ന
ഒരു ജനതയുടെ ജീവിതം എന്നും ആര്‍ത്തിയുടെ കഴുകന്‍ കണ്ണുകളാല്‍ വേട്ടയാടപ്പെടും
എന്നതാണ് നീണ്ടകരയ്ക്കും ആറാട്ടുപുഴയ്ക്കും ഇടയിലുള്ള തീരദേശ ഗ്രാമങ്ങളുടെ അനുഭവം.
പരമ്പരാഗത തീരം കടലിലാഴ്ന്നുപോയ ഖനനമേഖലയിലെ ജനങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്?

Read More

ഫാക്ടറി കോമ്പൗണ്ടില്‍ നിന്നും മാരക മാലിന്യങ്ങള്‍ ചോരുന്നു

2014 ആഗസ്റ്റ് 6,7 തീയതികളില്‍ വാതകച്ചോര്‍ച്ചയുണ്ടായതോടെ പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എല്‍ വീണ്ടും വിവാദങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ്. വാതകച്ചോര്‍ച്ചയിലും അതിനുപിന്നിലെ ഇടപെടലുകളിലും കറങ്ങിത്തിരിയുന്ന ചര്‍ച്ചകള്‍ അതിലും രൂക്ഷമായ മലിനീകരണ പ്രശ്‌നത്തെ കാണാതിരിക്കുകയാണ്. കെ.എം.എം.എല്‍ മലിനീകരണത്തെക്കുറിച്ച് പഠിക്കുന്ന ജനകീയ ശാസ്ത്രകാരന്‍.

Read More

സര്‍ക്കാര്‍ നടപടിയെടുക്കാന്‍ മടിക്കുന്നു

പ്രസിഡന്റ്, പൊല്യൂട്ടഡ് ഏരിയ വെല്‍ഫയര്‍ സൊസൈറ്റി.
കെ.എം.എം.എല്‍ മലിനീകരണത്തിനെ പ്രവര്‍ത്തിക്കുന്നു.

Read More

കമ്പനി തുടങ്ങിയ കാലം മുതല്‍ മലിനീകരണ പ്രശ്‌നമുണ്ട്

(കെ.എം.എം.എല്‍ മലിനീകരണ വിരുദ്ധ സമര പ്രവര്‍ത്തക)

Read More

വാതകച്ചോര്‍ച്ച: അന്വേഷണം തൃപ്തികരമല്ല

സി.ഐ.ടി.യു നേതാവ്, കെ.എം.എം.എല്‍

Read More

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിക്കാതെ ഇനി ഖനനം തുടരാന്‍ പാടില്ല

പരിസ്ഥിതി പ്രവര്‍ത്തകന്‍

Read More

ജനങ്ങളെ ബുദ്ധിമുട്ടിച്ച് കുടിയൊഴിഞ്ഞുപോകാന്‍ പ്രേരിപ്പിക്കുന്നു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ആലപ്പാട്

Read More

രാഷ്ട്രീയ പാര്‍ട്ടികളെ സി.എം.ആര്‍.എല്‍ വിലയ്‌ക്കെടുത്തിരിക്കുന്നു

സ്വകാര്യമേഖലയില്‍ ഖനനാനുമതി കിട്ടുന്നതിനായി ശ്രമിക്കുന്ന സി.എം.ആര്‍.എല്‍ കമ്പനി സ്ഥിതി ചെയ്യുന്ന കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡ് മെമ്പര്‍.
സി.എം.ആര്‍.എല്ലിന്റെ മലിനീകരണത്തിനെതിരെ നാളുകളായി സമരത്തില്‍.

Read More

പമ്പാ-അച്ചന്‍കോവില്‍-വൈപ്പാര്‍ ലിങ്ക് കനാല്‍: കാടും പുഴയും കുട്ടനാടും മുടിക്കാന്‍ ഒരു പദ്ധതി

അനിയന്ത്രിത മണല്‍ ഖനനം ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ മൂലം ഇപ്പോള്‍ത്തന്നെ
ഊര്‍ദ്ധശ്വാസം വലിച്ചുകഴിയുന്ന പമ്പാ, അച്ചന്‍കോവില്‍ നദികളുടെ ചരമഗീതം കുറിക്കുന്ന പദ്ധതിയാണ് ദേശീയ നദീബന്ധന പരിപാടിയുടെ ഭാഗമായി നടപ്പിലാക്കാന്‍ പോകുന്നതെന്ന്

Read More

മദ്യത്തേക്കാള്‍ വിഷമുള്ള നിരോധന നാടകങ്ങള്‍

ഈ കാലഘട്ടത്തില്‍ നമ്മള്‍ ചര്‍ച്ചചെയ്യേണ്ടത് മദ്യനിരോധനത്തെക്കുറിച്ചല്ല. ഇരട്ടമുഖമുള്ള നേതാക്കള്‍ നയിക്കുന്ന കേരളീയ സമൂഹത്തിന്റെ ഗതികേടിനെക്കുറിച്ചാണ്.

Read More

മതവും മതേതരത്വവും പിന്നെ…

മതേതരത്വം സ്വന്തംനിലയില്‍ മനുഷ്യരുടെ ആന്തരിക സത്തയെ സംബോധനചെയ്യാന്‍ പ്രാപ്തി നേടേണ്ടതുണ്ട്. മതദുഷിപ്പിനെതിരെയുള്ള പ്രതികരണമാണിതിന്റെ പ്രാണവായു. മതം നന്നായാല്‍ മതേതരത്വം ചരമം പ്രാപിക്കാനിടയുണ്ട്. അതിനുമപ്പുറത്തെ ദീര്‍ഘപൈതൃകം മതേതരത്വത്തിനില്ല.

Read More

പെരുച്ചാഴികളുടെ വാഴ്‌വ്

കേരള സംഗീതനാടക അക്കാദമിയുടെ പ്രസിദ്ധീകരണങ്ങള്‍ വില്ക്കാന്‍ വേണ്ടി പണിയുന്ന പുതിയ കെട്ടിടത്തിന് അക്കാദമി അധികൃതര്‍ സ്ഥലം കണ്ടെത്തിയിരിക്കുന്നത്റീ ജിയണല്‍ തീയേറ്ററിന് മുന്നിലെ പ്രശസ്തമായ നാട്ടുമാവിന്റെ ശിഖരങ്ങള്‍ക്ക്
കീഴിലാണ്. കെട്ടിട നിര്‍മ്മാണം തുടങ്ങിയതോടെ, മരത്തിന് ദോഷകരമാവുന്ന രീതിയില്‍ കെട്ടിടം പണിയുന്നത് അനുവദിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയോതെ പണി താത്കാലികമായി നിലച്ചിരിക്കുകയാണ്.

Read More

മനുഷ്യ-വന്യജീവി സംഘര്‍ഷം: പുതിയ ശ്രമങ്ങള്‍ക്ക് തുടക്കമിടാം

മനുഷ്യ-വന്യജീവി സംഘര്‍ഷം വയനാട്ടില്‍ അതിരൂക്ഷമായ പ്രശ്‌നായി മാറിക്കൊണ്ടിരിക്കുകയാണ്. കൃഷിയിടങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുന്നത് നിത്യസംഭവമായിരിക്കുന്നു. വനംവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളും വൈദ്യുത കമ്പിവേലികളും തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ ശാശ്വതപരിഹാരത്തിനുള്ള കൂട്ടായ ശ്രമത്തിന് കര്‍ഷക ക്ലബുകള്‍ തന്നെ മുന്നോട്ട് വന്നിരിക്കുന്നു. അതിന്റെ ഭാഗമായി നടത്തിയ ശില്പശാലയിലെ നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്നു.

Read More

സിറിഞ്ച് കടത്തല്‍: ഇമേജ് മാലിന്യ സംസ്‌കരണ പ്ലാന്റ് വീണ്ടും പ്രതിക്കൂട്ടില്‍

| |

Read More