മതവും മതേതരത്വവും പിന്നെ…
മതേതരത്വം സ്വന്തംനിലയില്‍ മനുഷ്യരുടെ ആന്തരിക സത്തയെ സംബോധനചെയ്യാന്‍ പ്രാപ്തി നേടേണ്ടതുണ്ട്. മതദുഷിപ്പിനെതിരെയുള്ള പ്രതികരണമാണിതിന്റെ പ്രാണവായു. മതം നന്നായാല്‍ മതേതരത്വം ചരമം പ്രാപിക്കാനിടയുണ്ട്. അതിനുമപ്പുറത്തെ ദീര്‍ഘപൈതൃകം മതേതരത്വത്തിനില്ല.