ജനാധിപത്യ അവകാശ കണ്‍വെന്‍ഷന്‍
ജനവിരുദ്ധ ഭരണകൂടനയങ്ങള്‍ക്കും പോലീസ് രാജിനും എതിരെ ജനാധിപത്യ അവകാശ കണ്‍വെന്‍ഷന്‍ 2015 ഫെബ്രുവരി 1, ഞായര്‍ രാവിലെ 10.00 മുതല്‍ വൈകീട്ട് 8.00 വരെ തൃശൂര്‍ തെക്കേഗുപരനടയില്‍ വച്ച് നടന്നു. മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എസ്സാര്‍ കമ്പനിയുടെ ഖനനം മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന ആദിവാസികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ലണ്ടനിലേക്ക് പോകും വഴി ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് തടയപ്പെട്ട ഗ്രീന്‍പീസ് പ്രചാരക പ്രിയ പിള്ള […]
Read Moreഭരണകൂടം ആരെയാണ് ഭയക്കുന്നത്?
2014 ഡിസംബര്‍ 22 അര്‍ദ്ധരാത്രിയില്‍ കേരളീയത്തിന്റെ ഓഫീസിലുണ്ടായ അകാരണമായ പോലീസ് റെയ്ഡിനെ തുടര്‍ന്ന് എഴുതുന്നത്.
Read Moreഅവ്യക്തതകള്‍ നിറഞ്ഞ ഒരു പോലീസ് റെയ്ഡ്
കേരളീയം റെയ്ഡ് ചെയ്യപ്പെട്ട രാത്രിയിലുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു, കസ്റ്റഡിയില്‍ എടുക്കപ്പെട്ട
Read Moreകേരളീയം എന്തുകൊണ്ട് മാവോ പട്ടികയില്‍?
പാതിരാത്രിയില്‍ ഇങ്ങിനെയൊരു റെയ്ഡ് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ ഓഫീസുകളില്‍ നടത്താന്‍ ആഭ്യന്തരമന്ത്രിയ്ക്ക് ധൈര്യമുണ്ടാകുമോ? ‘കേരളീയ’ത്തിന്റെ വെബ്‌സൈറ്റില്‍ ഇതുവരെ ഇറക്കിയിട്ടുള്ള എല്ലാ ലക്കങ്ങളും ലഭ്യമാണെന്നിരിക്കെ എന്തിന് ഭീകര പാതിരാ നാടകം?
Read Moreപോലീസ്‌രാജിനെ സ്വീകരിക്കുന്ന മലയാളി മനസ്സ്
‘എന്തെങ്കിലും ഇല്ലാതെ പോലീസങ്ങനെ ചെയ്യുമോ?’ എന്ന ചോദ്യം നമുക്കിടയില്‍ സ്വാഭാവികമായി മാറിയതെങ്ങനെയെന്നും അതിന്റെ അപകടകരമായ ദുരവസ്ഥകള്‍ എന്തെന്നും വിശദീകരിക്കുന്നു പോലീസ് വാര്‍ത്തകള്‍ ഏറെക്കാലം കൈകാര്യം ചെയ്ത മാധ്യമപ്രവര്‍ത്തകന്‍
Read Moreഹിംസയല്ല, ആത്മവിചിന്തനമാണ് ലോകം ആവശ്യപ്പെടുന്നത്
നിലവിലെ വ്യവസ്ഥിതിയെ അടിമുടി ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യത്തോടെ
ഇടപെടുന്ന സാമൂഹിക പ്രവര്‍ത്തകരില്‍ സായുധസമരത്തെ അംഗീകരിക്കുന്നവരും അല്ലാത്തവരുമുണ്ട്. ഈ നിര്‍ണ്ണായക വ്യത്യാസത്തെ സംവാദങ്ങള്‍ക്ക് അനുഗുണമാംവിധം രേഖപ്പെടുത്തേണ്ട ആവശ്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. മാവോപക്ഷ സായുധ പോരാട്ടത്തിലെ ദാര്‍ശനികവും പ്രായോഗികവുമായ വൈരുദ്ധ്യങ്ങളെ സംബന്ധിച്ച നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്നു.
കേന്ദ്രീകൃത അധികാരത്തെ ചെറുത്ത തൃണമൂല്‍ പ്രസ്ഥാനങ്ങള്‍
ഇന്ത്യന്‍ ജനാധിപത്യത്തിലെ അധികാര കേന്ദ്രീകരണത്തെ
ദുര്‍ബലപ്പെടുത്തുന്നതില്‍ രാജ്യമെമ്പാടുമുള്ള തൃണമൂല്‍
പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വിശദമാക്കുന്നു.
നില്‍പ്പ് സമരത്തിന്റെ തുടര്‍ച്ചകള്‍; ജനാധിപത്യത്തിന്റെ നവമാനങ്ങള്‍
2014 ജൂലായ് 9ന് ആദിവാസി നില്‍പ്പ് സമരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച നാള്‍ മുതല്‍ ആഗോളമായി തന്നെ മലയാളി സമൂഹം ഐക്യദാര്‍ഢ്യവുമായി നില്‍ക്കുകയായിരുന്നു. നീതിനിഷേധിക്കപ്പെട്ട ജനതയോട് വാക്കുപാലിച്ച് ഭരണകൂടം മര്യാദപാലിക്കണമെന്ന് മനഃസാക്ഷി മരവിക്കാത്തവര്‍ ഏറ്റുപറഞ്ഞു. 162 ദിവസം നീണ്ടുനിന്ന നില്‍പ്പ് സമരം സര്‍ക്കാറുമായുണ്ടാക്കിയ വ്യവസ്ഥകളെ തുടര്‍ന്ന് പിന്‍വലിച്ചപശ്ചാത്തലത്തില്‍ സമരത്തിന്റെ തുടര്‍ച്ചകളെക്കുറിച്ച് സംസാരിക്കുന്നു.
Read Moreമാലിന്യ നിര്‍മ്മാര്‍ജ്ജനം ഒരു ആലപ്പുഴ നിവൃത്തിമാര്‍ഗം
ആലപ്പുഴ നഗരത്തില്‍ ഇപ്പോള്‍ പരീക്ഷിക്കപ്പെടുന്നതും ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നതുമായ മാലിന്യനിര്‍മ്മാര്‍ജ്ജന പദ്ധതി കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള ഏത് പദ്ധതിയേക്കാളും മികച്ചതും പ്രായോഗികവും ആണെന്ന്
Read Moreപ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍:കേന്ദ്രം ഫെഡറലിസത്തെ വെല്ലുവിളിക്കുന്നു
2011 മാര്‍ച്ചില്‍ പ്രസിഡന്റിന്റെ അനുമതിക്ക്‌വേണ്ടി കേന്ദ്രത്തിലേക്ക് അയയ്ച്ച പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ മൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും കേരളത്തിലേക്ക് തിരിച്ചയച്ചിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയിലെ ഭരണഘടനാ ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു
Read Moreടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ കമ്മിറ്റി: പരിസ്ഥിതി നിയമങ്ങളെ കൊല്ലരുത്
വിനാശ വികസന പദ്ധതികളില്‍ നിന്നും പരിസ്ഥിതിയേയും ജനങ്ങളെയും
സംരക്ഷിച്ചു നിര്‍ത്തിയിരുന്ന നിയമങ്ങള്‍ കോര്‍പ്പറേറ്റ് താത്പര്യങ്ങള്‍ സംരക്ഷിക്കും
വിധം പൊളിച്ചെഴുതാനാണ് ടി.എസ്.ആര്‍ സുബ്രഹ്മണ്യന്‍ കമ്മിറ്റിയെ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചതെന്ന് സംശയിപ്പിക്കുന്നു അവരുടെ റിപ്പോര്‍ട്ട്.
വാരിക്കുന്തത്തേക്കാള്‍ മൂര്‍ച്ചകൂടിയ അധരമുനകള്‍
സദാചാര ഗുണ്ടായിസത്തിനും ഫാസിസത്തിനുമെതിരെ പ്രതീകാത്മകമായി പ്രതിഷേധിക്കാന്‍ സ്‌നേഹചുംബനം എന്ന കൂട്ടായ്മ ഒരുക്കിയ ചെറുപ്പക്കാരെ കൈകാര്യം ചെയ്യാന്‍ വന്ന വാനരസേനക്കൊപ്പം കാക്കിയും ചുവപ്പും പച്ചയും ത്രിവര്‍ണ്ണവും ഒറ്റക്കെട്ടായി നിലകൊണ്ടത് എന്തുകൊണ്ടാണ്?
Read More