കേരളീയം എന്തുകൊണ്ട് മാവോ പട്ടികയില്‍?
പാതിരാത്രിയില്‍ ഇങ്ങിനെയൊരു റെയ്ഡ് മുഖ്യധാരാ പ്രസിദ്ധീകരണങ്ങളുടെ ഓഫീസുകളില്‍ നടത്താന്‍ ആഭ്യന്തരമന്ത്രിയ്ക്ക് ധൈര്യമുണ്ടാകുമോ? ‘കേരളീയ’ത്തിന്റെ വെബ്‌സൈറ്റില്‍ ഇതുവരെ ഇറക്കിയിട്ടുള്ള എല്ലാ ലക്കങ്ങളും ലഭ്യമാണെന്നിരിക്കെ എന്തിന് ഭീകര പാതിരാ നാടകം?