ആരോഗ്യകരമായ ജനാധിപത്യം ഇവിടെ നിലനില്‍ക്കുന്നില്ല

സംസാരിക്കുവാനുള്ള സ്വാതന്ത്ര്യമാണ് എറ്റവും പ്രധാനപ്പെട്ട മൗലികാവകാശം. അത് എടുത്തുമാറ്റാന്‍ ഭരണകൂടം ശ്രമിച്ചാല്‍ ഞാന്‍ നിശബ്ദനായിരിക്കാന്‍ തയ്യാറല്ല. ഇന്ത്യ നിലനില്‍ക്കണമെങ്കില്‍
ജനാധിപത്യം നിലനില്‍ക്കേണ്ടതുണ്ട്.

Read More

സംഭാഷണങ്ങള്‍ ഇല്ലാതായാല്‍ ഫാസിസം ശക്തിപ്രാപിക്കും

ഊര്‍ജ്ജോത്പാദനത്തില്‍ കൂടംകുളം അടക്കമുള്ള ആണവനിലയം പരാജയപ്പെട്ടിരിക്കുന്നു എന്ന വസ്തുത മറച്ചുവച്ച്, സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സ്ഥിരമായി അസത്യപ്രചരണങ്ങള്‍ നടത്തുന്ന വികസന ഫാസിസത്തെക്കുറിച്ച് സംസാരിക്കുന്നു കൂടംകുളം ആണവനിലയ വിരുദ്ധ സമരനായകന്‍.

Read More

മഹാനിലെ ആദിവാസികള്‍ക്ക് ഖനികളല്ല, കാടുതന്നെയാണ് വികസനം

എസ്സാര്‍ കമ്പനിയുടെ ഖനനം മൂലം കുടിയൊഴിപ്പിക്കപ്പെടുന്ന മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിലുള്ള മഹാന്‍ എന്ന സ്ഥലത്തെ ആദിവാസികളുടെ പ്രശ്‌നം അവതരിപ്പിക്കാന്‍ ലണ്ടനിലേക്ക്
പോകും വഴി ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് തടയപ്പെട്ട ഗ്രീന്‍പീസ് പ്രചാരക, ദേശതാത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നയാള്‍ എന്ന മുദ്ര തനിക്കെതിരെ എന്തുകൊണ്ട് ചാര്‍ത്തപ്പെട്ടു എന്ന് വിശദീകരിക്കുന്നു.

Read More

പോലീസ്‌രാജ് ഒരു രാഷ്ട്രീയ പ്രശ്‌നമാണ്

ഒരു നിയമപ്രശ്‌നം എന്ന നിലയിലല്ല പോലീസ്‌രാജ് പരിഗണിക്കപ്പെടേണ്ടത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഭരണകൂടം സ്വീകരിക്കുന്ന സമീപനങ്ങളുടെ അടിസ്ഥാനത്തിലാണ് അത് വിലയിരുത്തപ്പെടേണ്ടത്.

Read More

ജനങ്ങള്‍ ഭരണഘടനയുടെ സൂക്ഷിപ്പുകാര്‍ കൂടിയാണ്

സര്‍ക്കാരിനെയൊ, പാര്‍ലമെന്റിനെയൊ സുപ്രീം കോടതിയെയൊ അല്ല ഭരണഘടനാ നിര്‍മ്മാണ സഭ നമ്മുടെ ഭരണഘടന ഏല്‍പ്പിച്ചത്. നാം ജനങ്ങള്‍ ഭരണഘടന നമുക്കു തന്നെ നല്‍കുന്നു എന്നാണ് ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. അതായത് ജനങ്ങള്‍ ഭരണഘടനയുടെ സ്രഷ്ടാക്കള്‍ മാത്രമല്ല, സൂക്ഷിപ്പുകാര്‍ കൂടിയാണ്.

Read More

നിയമങ്ങള്‍ നീതിയുടെ മാര്‍ഗ്ഗം മറക്കുമ്പോള്‍

നിരോധിക്കപ്പെട്ട സംഘടനയുടെ പ്രസിദ്ധീകരണങ്ങള്‍ കൈവശം വയ്ക്കുന്നതോ വായിക്കുന്നതോ കുറ്റകരമല്ലെന്ന് രാജ്യദ്രോഹകുറ്റം ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട ഡോ. ബിനായക് സെന്നിന് ജാമ്യം നല്‍കിക്കൊണ്ട് സുപ്രീം കോടതി നടത്തിയ നിരീക്ഷണം നിലനില്‍ക്കുമ്പോഴും സമാനമായ അന്യായങ്ങള്‍ തുടരുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.

Read More

പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ശക്തിയെ നിരാകരിക്കരുത്

എല്ലാ സാമൂഹിക വിഭാഗങ്ങളുമായും സംവാദാത്മക ബന്ധം നിലനിര്‍ത്താന്‍ കഴിയാതെ പോയതുകൊണ്ടാണ് ഇടതുപാര്‍ട്ടികള്‍ ഇന്ത്യയില്‍ പരാജയപ്പെട്ടത്. അത് സംഭവിക്കാതിരിക്കുക എന്നതില്‍ എ.എ.പി ആദ്യഘട്ടത്തില്‍ വളരെ ശ്രദ്ധയോടെയാണ് മുന്നോട്ട് പോയിട്ടുള്ളത്.

Read More

കോര്‍പ്പറേറ്റ് വിഭവചൂഷണത്തെ വികസനം എന്ന് വിളിക്കാമോ?

ജനങ്ങള്‍ക്ക് രാഷ്ട്രീയാധികാരം ലഭ്യമാക്കുന്നവിധത്തില്‍ ജനാധിപത്യത്തെ വികസിപ്പിക്കുകയാണ് വേണ്ടത്. അധികാരത്തെ താഴെതട്ടിലേക്ക് കൊണ്ടുവരണം. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിലൂടെ മാത്രം നിലനില്‍ക്കുന്ന ഒരു ജനാധിപത്യമല്ല നമുക്ക് വേണ്ടത്.

Read More

നിരീക്ഷണ ക്യാമറകളല്ല സ്ത്രീസുരക്ഷ

ആപിന്റെ രണ്ടാം വിജയം ഡല്‍ഹിയിലെ ഇടതുവൃത്തങ്ങളില്‍ സൃഷ്ടിച്ച പ്രതിഫലനത്തെക്കുറിച്ച് ഡല്‍ഹി കാമ്പസുകളിലെ സജീവ ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഐസയുടെ നേതാവും ജെ.എന്‍.യു മുന്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റുമായ

Read More

ആം ആദ്മിയുടെ രാഷ്ട്രീയ ഭാഷ

കോണ്‍ഗ്രസ്സ് നയിക്കുന്ന ഐക്യമുന്നണിയുടെ അഴിമതി ഭരണത്തിനും പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ സഖാക്കള്‍ക്ക് പ്രാമുഖ്യമുള്ള മാര്‍ക്‌സിസ്റ്റ് മുന്നണിക്കും ബദലായി ഒരു രാഷ്ട്രീയ ഭാഷ ഡല്‍ഹിപോലെ നഗരവത്ക്കരിക്കപ്പെട്ട കേരളത്തില്‍ ആം ആദ്മി രൂപപ്പെടുത്തുമോ?

Read More

നിരത്തല്‍ മേനോന്റെ തെമ്മാടിത്ത കോളനികള്‍

ശോഭാസിറ്റിക്കകത്തുവെച്ച് മുഹമ്മദ് നിസാം എന്ന തെമ്മാടി ചെയ്തതിനേക്കാള്‍ പതിനായിരം ഇരട്ടി വലുപ്പമുള്ള പാതകമാണ് നിയമങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് വയലുകളുടെ മദ്ധ്യത്തില്‍ ശോഭാസിറ്റി എന്ന ഹൈടെക് നഗരം നിര്‍മ്മിച്ചതിലൂടെ പി.എന്‍.സി. മേനോന്‍ ചെയ്തിരിക്കുന്നത്. ശരിയായ അര്‍ത്ഥത്തില്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് മേനോനും നിസാമും.

Read More

സത്യങ്ങള്‍ മറച്ചുവയ്ക്കുന്നതും മാറ്റിമറിക്കുന്നതും ശാസ്ത്രമല്ല

നൂറു ശതമാനം ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ സൃഷ്ടിച്ചെടുക്കുന്ന വിത്തിനങ്ങള്‍ ഒരു പരീഷണ നിരീക്ഷണവും കൂടാതെ നാട്ടില്‍ അവതരിപ്പിക്കുന്നതാണ് ശാസ്ത്രമെങ്കില്‍ ആ ശാസ്ത്രത്തെ തള്ളിക്കളയുന്നു.

Read More

ജൈവകൃഷിയേക്കാള്‍ ഭേദം രാസകൃഷി എന്നാണോ?

കൃഷിയുടെ അവസാന ശാസ്ത്രമാണ് സുഭാഷ് പലേക്കര്‍ അവതരിപ്പിച്ചിട്ടുള്ള ചെലവില്ലാ പ്രകൃതികൃഷി എന്ന് സ്ഥാപിച്ചുകൊണ്ട്, മറ്റ് പരമ്പരാഗത ജൈവകൃഷി മാര്‍ഗ്ഗങ്ങളെല്ലാം അപകടകരമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന ഏകപക്ഷീയ വാദികളുടെ പൊള്ളത്തരം ചൂണ്ടിക്കാണിക്കുന്നു.

Read More

കോളകള്‍ ഒഴിവാക്കാം നാടന്‍ പാനീയങ്ങള്‍ ആസ്വദിക്കാം

വെയില്‍ച്ചൂടില്‍ വെന്തുരുകുമ്പോള്‍ ദാഹമകറ്റാന്‍ കേരളത്തിന്റെ
തനതുവിഭവങ്ങള്‍ ഉപയോഗിച്ചുള്ള നാടന്‍ പാനീയങ്ങള്‍ ശീലമാക്കാം.

Read More

മാള യഹൂദ കരാറിന് 60, കരാര്‍ ലംഘനങ്ങള്‍ക്കും

ഇസ്രായേലിന്റെ രൂപീകരണത്തെ തുടര്‍ന്ന് അവിടേക്ക് പോകാന്‍ തീരുമാനിച്ച തൃശൂര്‍ ജില്ലയിലെ മാളയിലുണ്ടായിരുന്ന യഹൂദര്‍, 1955 ജനുവരി 4 ന് നിലവില്‍ വന്ന കരാര്‍ പ്രകാരം സംരക്ഷിക്കുന്നതിനായി നമുക്ക് കൈമാറിയ ചരിത്ര സ്മാരകങ്ങളോട് മാള ഗ്രാമപഞ്ചായത്ത് നടത്തുന്ന നിഷേധാത്മകത സമീപനം തുടരുകയാണ്.

Read More

മലബാര്‍ ഗോള്‍ഡിന്റെ ആഭരണ നിര്‍മ്മാണ ശാലയ്‌ക്കെതിരെ സമരം തുടരുന്നു

Read More

മംഗള്‍യാനും മറ്റുചിലതും

Read More