പോലീസ്‌രാജ് ഒരു രാഷ്ട്രീയ പ്രശ്‌നമാണ്
ഒരു നിയമപ്രശ്‌നം എന്ന നിലയിലല്ല പോലീസ്‌രാജ് പരിഗണിക്കപ്പെടേണ്ടത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഭരണകൂടം സ്വീകരിക്കുന്ന സമീപനങ്ങളുടെ അടിസ്ഥാനത്തിലാണ് അത് വിലയിരുത്തപ്പെടേണ്ടത്.