നിരത്തല്‍ മേനോന്റെ തെമ്മാടിത്ത കോളനികള്‍
ശോഭാസിറ്റിക്കകത്തുവെച്ച് മുഹമ്മദ് നിസാം എന്ന തെമ്മാടി ചെയ്തതിനേക്കാള്‍ പതിനായിരം ഇരട്ടി വലുപ്പമുള്ള പാതകമാണ് നിയമങ്ങളെയെല്ലാം അട്ടിമറിച്ചുകൊണ്ട് വയലുകളുടെ മദ്ധ്യത്തില്‍ ശോഭാസിറ്റി എന്ന ഹൈടെക് നഗരം നിര്‍മ്മിച്ചതിലൂടെ പി.എന്‍.സി. മേനോന്‍ ചെയ്തിരിക്കുന്നത്. ശരിയായ അര്‍ത്ഥത്തില്‍ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് മേനോനും നിസാമും.