സത്യങ്ങള്‍ മറച്ചുവയ്ക്കുന്നതും മാറ്റിമറിക്കുന്നതും ശാസ്ത്രമല്ല
നൂറു ശതമാനം ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റ് കമ്പനികള്‍ സൃഷ്ടിച്ചെടുക്കുന്ന വിത്തിനങ്ങള്‍ ഒരു പരീഷണ നിരീക്ഷണവും കൂടാതെ നാട്ടില്‍ അവതരിപ്പിക്കുന്നതാണ് ശാസ്ത്രമെങ്കില്‍ ആ ശാസ്ത്രത്തെ തള്ളിക്കളയുന്നു.