ഈ വികസന വേഗതയ്ക്ക് ഒരു മടങ്ങിവരവുണ്ട്
നമുക്ക് ലഭിച്ച സ്വാതന്ത്ര്യം അര്‍ത്ഥവത്താകുന്നത് കേന്ദ്രീകൃത അധികാരത്തെ നിര്‍ദ്ധാരണം ചെയ്യുമ്പോഴാണെന്ന് ഗാന്ധി മനസ്സിലാക്കിയിരുന്നു. ആ ഗാന്ധിയന്‍ സമീപനത്തിന് വ്യക്തമായ രൂപം നല്‍കിയ ജെ.സി. കുമരപ്പ, ‘നിലനില്‍പ്പിന്റെ സമ്പദ്‌വ്യവസ്ഥ’ എന്ന പുസ്തകത്തിലൂടെയാണ് അക്കാര്യങ്ങള്‍ വിശദമാക്കുന്നത്. ഈ പുസ്തകത്തിന്റെ ആദ്യ മലയാള പരിഭാഷ 1993ല്‍ ആണ് പുറത്തിറങ്ങുന്നത്. കുമരപ്പ മുന്നോട്ടുവച്ച ഈ ചിന്തകള്‍ സ്വാതന്ത്ര്യാനന്തരം പാടെ നിരസിക്കപ്പെട്ടതാണ് വര്‍ത്തമാനകാല ദുരിതങ്ങള്‍ക്ക് കാരണമെന്ന് പരിഭാഷകനായ…
Read Moreസ്വതന്ത്ര ഇന്ത്യ അവഗണിച്ച ഒരു കര്‍മ്മോത്സുക പണ്ഡിതന്‍
കടംകൊണ്ട മൂലധനത്തിലും അത്യാധുനിക സാങ്കേതികതയിലും അസന്തുലിത അന്താരാഷ്ട്രവ്യാപാരത്തിലും ഊന്നിയ നെഹ്‌റൂവിയന്‍ സാമ്പത്തികനയത്തെ വസ്തുനിഷ്ഠാപരമായി ചോദ്യം ചെയ്ത ജെ.സി. കുമരപ്പ എന്തുകൊണ്ട് അവഗണിക്കപ്പെട്ടു എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്.
Read Moreകുമരപ്പന്‍ ദര്‍ശനത്തിലൂടെ സക്രിയ സ്വാതന്ത്ര്യത്തിലേക്ക്
കുമരപ്പയുടെ ചിന്തകളെ രൂപപ്പെടുത്തിയ ദേശീയവും അന്തര്‍ദ്ദേശീയവുമായ രാഷ്ട്രീയ സംഭവവികാസങ്ങളെയും സാമ്പത്തിക ദര്‍ശനങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളെയും മനസിലാക്കാന്‍ ശ്രമിക്കുന്നു.
Read Moreപാരിസ്ഥിതിക ചിന്ത സാമ്പത്തിക ശാസ്ത്രത്തില്‍
അന്തര്‍ദേശീയ തലത്തില്‍ കുമരപ്പയുടെ സാമ്പത്തികശാസ്ത്ര ചിന്തകള്‍ക്കുള്ള പ്രധാന്യം എന്താണെന്ന് വ്യക്തമാക്കുന്നു അമേരിക്കന്‍ ചരിത്രകാരനും സാമ്പത്തിക ശാസ്ത്രജ്ഞനും മ്യൂസിക്കോളജിസ്റ്റുമായ
Read Moreനാം സ്വീകരിച്ച വികേന്ദ്രീകരണം ഗാന്ധിയുടേതല്ല, പോപ്പിന്റേതാണ്
ഇന്ത്യയില്‍ അധികാര വികേന്ദ്രീകരണത്തിന് വഴിതുറന്ന 73, 74 ഭരണഘടനാ ഭേദഗതികള്‍ എന്തുകൊണ്ട് ഗാന്ധിയന്‍ സങ്കല്‍പ്പത്തിലുള്ള ഭേദഗതിയല്ല എന്നും, പോപ്പ് പയസ് പതിനൊന്നാമന്റെ വികേന്ദ്രീകരണ കാഴ്ച്ചപ്പാടില്‍ ഊന്നുന്ന ഭേദഗതിയാണെന്നും വിശദമാക്കുന്നു.
Read Moreപുതിയ ഖനന നിയമം കനത്ത ആഘാതമായി മാറും
2015 ഫെബ്രുവരി 7 ന് യാഥാര്‍ത്ഥ്യമായ കേരള സര്‍ക്കാരിന്റെ പുതിയ ഖനന നിയമം ക്വാറി-ക്രഷര്‍, മണ്ണു-മണല്‍, ഭൂമാഫിയകള്‍ക്ക് എല്ലാവിധ പരിരക്ഷയും നല്‍കി, ഈ നാട് മുഴുവന്‍ കുഴിച്ചെടുക്കുന്നതിനുളള സൗകര്യമൊരുക്കുകയാണെന്ന്
Read Moreകല്യാണ്‍ സാരീസ് തൊഴില്‍ സമരം: ഒരു നവസമരത്തിന്റെ 106 നിര്‍ണ്ണായക ദിനങ്ങള്‍
തൃശൂര്‍ നഗരത്തിലെ കോലത്തുംപാടത്ത് സ്ഥിതി ചെയ്യുന്ന കല്യാണ്‍ സാരീസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലെ ആറ് സ്ത്രീ തൊഴിലാളികളുടെ മുന്‍കൈയില്‍ നടന്ന ഇരിക്കല്‍ സമരം 106 ദിവസങ്ങള്‍ക്ക് ശേഷം മാനേജുമെന്റുമായുണ്ടായ കരാറിനെ തുടര്‍ന്ന് അവസാനിച്ചിരിക്കുകയാണ്. സമരം ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കപ്പെട്ടോ? എന്താകും ഇരിക്കല്‍ സമരത്തിന്റെ തുടര്‍ പ്രസക്തി? ഒരന്വേഷണം.
Read Moreനോക്കുകൂലിയേക്കാള്‍ ശ്രേഷ്ഠമാണോ മുക്കുകൂലി?
കയറ്റിറക്കു തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന നോക്കുകൂലി സമ്പ്രദായത്തിനെതിരെ, ‘അട്ടിമറികൊണ്ടൊരു പ്രതിഷ്ഠാപന കല’ എന്ന പേരില്‍ എഡിറ്റോറിയല്‍ എഴുതി ധാര്‍മ്മികരോഷം കൊള്ളുന്ന മലയാള മനോരമ പരസ്യക്കൂലിയുടെ പേരില്‍ വാര്‍ത്തകള്‍ മുക്കുന്ന സ്വന്തം ദുഷ്പ്രവണത കാണാതെ പോകുന്നത് എന്തുകൊണ്ടാണ്?
Read Moreമുരുഗനും പ്രവാചകനും
സര്‍ഗ്ഗാത്മക രചനകള്‍ സൃഷ്ടിക്കാനുള്ള എഴുത്തുകാരന്റെ, കലാകാരന്റെ മൗലികമായ അവകാശം എടുത്തുകളയുവാന്‍ കൂട്ടുനില്‍ക്കുന്ന സ്റ്റേറ്റ് തന്നെയാണ് പെരുമാള്‍ മുരുഗന്റെയും ഷിറിന്‍ ദാല്‍വിയുടെയും സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നതെന്ന്
Read Moreമീനാകുമാരിയോ വുന്‍ഡ്രുവോ പ്രശ്‌നം?
2014 നവംബര്‍ 12ന് കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഫിഷറീസ് വിഭാഗം ജോയിന്റ് സെക്രട്ടറി ഡോ. രാജാശേഖര്‍ വുന്‍ഡ്രു ആഴക്കടല്‍ മത്സ്യബന്ധനത്തിനായുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ്. അതോടെ മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിന് പ്രസക്തി നഷ്ടമായിരിക്കുന്നു. ഡോ. വുന്‍ഡ്രുവിന്റെ നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ മുഖ്യമായും വിലയിരുത്തേണ്ടത്.
Read Moreകാക്കിചമയ്ക്കുന്ന വ്യാജക്കഥകള്‍
ആന്ധ്രയിലെയും തെലുങ്കാനയിലും രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 25 പേര്‍ വെടിവെച്ച് കൊല്ലപ്പെട്ട സംഭവത്തില്‍, സ്വയരക്ഷയ്ക്ക് വേണ്ടി വെടിയുതിര്‍ത്തു എന്ന സ്വാഭാവിക പോലീസ് ന്യായീകരണം ഒട്ടും വിശ്വസനീയമല്ലെന്ന്
Read More