സ്വതന്ത്ര ഇന്ത്യ അവഗണിച്ച ഒരു കര്‍മ്മോത്സുക പണ്ഡിതന്‍
കടംകൊണ്ട മൂലധനത്തിലും അത്യാധുനിക സാങ്കേതികതയിലും അസന്തുലിത അന്താരാഷ്ട്രവ്യാപാരത്തിലും ഊന്നിയ നെഹ്‌റൂവിയന്‍ സാമ്പത്തികനയത്തെ വസ്തുനിഷ്ഠാപരമായി ചോദ്യം ചെയ്ത ജെ.സി. കുമരപ്പ എന്തുകൊണ്ട് അവഗണിക്കപ്പെട്ടു എന്ന് ചരിത്രം വ്യക്തമാക്കുന്നുണ്ട്.