ജനങ്ങളുടെ സമരങ്ങള്‍ സമഗ്രതയിലേക്ക് എത്തേണ്ടതുണ്ട്
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളിലേക്കുമുള്ള ചങ്ങാത്ത മുതലാളിത്തത്തിന്റെ വ്യാപനത്തെ തടയുന്നതിന് സമഗ്രമായ ഒരു കാഴ്ചപ്പാട് ആവശ്യമുണ്ട്. ജനങ്ങളുടെ മുന്‍കൈയില്‍ നടക്കുന്ന അതിജീവന സമരങ്ങള്‍ ആ നിലയ്ക്കാണ് വികസിക്കേണ്ടത്.
Read Moreഭരണവര്‍ഗ്ഗം ഫാസിസ്റ്റായി മാറുന്നത് എന്തുകൊണ്ട്?
ഫാസിസം എന്ന സംഭവവികാസത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്? ഫാസിസത്തിലേക്കുള്ള ഇന്ത്യയുടെ പരിണാമം അപ്രതീക്ഷിതമായിരുന്നോ? അതോ ഇതിന്റെ ലക്ഷണങ്ങള്‍ വളരെ മുമ്പുതന്നെ പ്രകടമായി തുടങ്ങിയിരുന്നുവോ? ഒരു ചരിത്രാന്വേഷണം.
Read Moreനാം കണ്ണാടി നോക്കേണ്ടിയിരിക്കുന്നു
സമൂഹത്തിന്റെ സമസ്ത മേഖലകളിലും സൂക്ഷ്മമായ അഴിച്ചുപണികള്‍ നടത്തുന്ന ഫാസിസത്തെ നാം തിരിച്ചറിയുന്നുണ്ടോ?നമ്മുടെ പൊതുപ്രവര്‍ത്തകരും പ്രതിരോധ പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍
ഫാസിസം നടത്തുന്ന അഴിച്ചുപണികളെ വേണ്ടവിധം ഗൗനിക്കുന്നുണ്ടോ?
”സംരക്ഷകന്‍ ഇവിടെ സംഹാരകനാകുന്നു”
മാവോവാദിയെന്ന് സംശയിച്ച് ഏകലോക സര്‍വ്വകലാശാല എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകനും ജൈവകര്‍ഷകനുമായ ശ്യാം ബാലകൃഷ്ണനെ 2014 മെയ് 20ന് വയനാട്ടില്‍ വച്ച് പ്രത്യേക പോലീസ് വിഭാഗമായ തണ്ടര്‍ബോള്‍ട്ട് അന്യായമായി അറസ്റ്റു ചെയ്തിരുന്നു. പ്രസ്തുത സംഭവത്തിനെതിരെ ശ്യാം നല്‍കിയ കേസില്‍ 2015 മെയ് 22ന് ഹൈക്കോടതി വിധി പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ ഹനിക്കുന്ന തരത്തിലുള്ള പോലീസ്‌രാജ് വ്യാപകമാകുന്ന കാലത്ത് വന്ന കോടതി വിധിയിലെ പ്രസക്തഭാഗങ്ങള്‍…അപ്പീലിന് പോകാനുള്ള സര്‍ക്കാറിന്റെ തീരുമാനത്തോട് വിയോജിച്ചുകൊണ്ട്…
Read Moreഒരു പരിസ്ഥിതി പ്രസ്ഥാനം ചൈനയെ മാറ്റിമറിച്ചത് എങ്ങനെ?
ക്യാമറ എന്ന മാധ്യമത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ഉദയത്തെക്കുറിച്ച് അന്വേഷിക്കുന്ന കനേഡിയന്‍ ഡോക്യുമെന്ററി സംവിധായകന്‍ സംസാരിക്കുന്നു. ചൈനയിലെ ഗ്രീന്‍ മൂവ്‌മെന്റിന്റെ ചരിത്രം അന്വേഷിക്കുന്ന ‘വേക്കിംഗ് ദ ഗ്രീന്‍ ടൈഗര്‍’ എന്ന തന്റെ പുതിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തൃശൂര്‍ വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍ എത്തിയ അദ്ദേഹം ആ സംരംഭത്തെക്കുറിച്ച്..
Read Moreശാസ്ത്രസാഹിത്യത്തിന്റെ രാസസൂത്രങ്ങള്‍
തൃശൂരിലെ ‘സദസ്സ് സാഹിത്യവേദി’യുടെ പ്രതിമാസ സംവാദ പരമ്പരയുടെ ഭാഗമായി അംബികാസുതന്‍ മാങ്ങാടിന്റെ ‘എന്‍മകജെ’ എന്ന നോവല്‍ ചര്‍ച്ച ചെയ്ത വേദിയില്‍ പ്രൊഫ. സി. രവീന്ദ്രനാഥ് എം.എല്‍.എ നടത്തിയ ‘പ്രഭാഷണം’ കേള്‍ക്കാത്തവര്‍ക്കുവേണ്ടി…
Read Moreമാലിന്‍ ദുരന്തം: ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഓര്‍ക്കുന്നുണ്ടോ?
മഹരാഷ്ട്രയിലെ പൂനെ ജില്ലയിലെ മാലിന്‍ എന്ന ആദിവാസി ഗ്രാമത്തില്‍
കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് (2014 ജൂലൈ 30ന്) ഉണ്ടായ ഉരുള്‍പൊട്ടലിനെക്കുറിച്ച് ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ പരിശോധിക്കുന്നു.
ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും
കേരളീയം മാസിക ഏര്‍പ്പെടുത്തുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും പ്രശാന്ത് പൈക്കറെ നിര്‍വഹിച്ചു. ഒഡീഷയില്‍ പോസ്‌കോ എന്ന ബഹുരാഷ്ട്ര ഇരുമ്പുരുക്ക് കമ്പിനിക്ക് വേണ്ടി നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരായ സമരം നയിക്കുന്ന പ്രശാന്ത് പൈക്കറെ പോസ്‌കോ പ്രതിരോധ് സംഗ്രാം സമിതിയുടെ ഔദ്യോഗിക വക്താവ് കൂടിയാണ്. ‘ബലപ്രയോഗത്താലുള്ള ഭൂമിയേറ്റെടുക്കലും ജനകീയ പ്രതിരോധങ്ങളും സമകാലിക ഇന്ത്യയില്‍’ എന്ന വിഷയത്തിലാണ് അദ്ദേഹം 7-ാമത് ബിജു.എസ്. ബാലന്‍ അനുസ്മരണ പ്രഭാഷണം നടത്തിയത്. 2015 ജൂണ്‍ 28 ശനിയാഴ്ച […]
Read Moreകേരളീയം പ്ലാച്ചിമട ഫെലോഷിപ്പ് നീതുദാസിന്
കൊക്കക്കോള കമ്പനിക്കെതിരെ പതിമൂന്ന് വര്‍ഷമായി തുടരുന്ന പ്ലാച്ചിമട സമരത്തെക്കുറിച്ച് പഠനം നടത്തുന്നതിനായി കേരളീയം മാസിക ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് നീതു ദാസ് അര്‍ഹയായി. ‘കോര്‍പ്പറേറ്റ് അതിക്രമവും ജനാധികാര പ്രയോഗവും പ്ലാച്ചിമടയില്‍’ എന്ന വിഷയത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനം നടത്തുന്നതിനാണ് നീതു ദാസിന് ഫെലോഷിപ്പ് ലഭ്യമായിരിക്കുന്നത്. പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ് തുകയായി ലഭിക്കും. ഗവേഷണ വിഷയത്തെക്കുറിച്ച് എഴുതി തയ്യാറാക്കിയ സങ്കല്‍പ്പത്തിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് നീതുവിനെ ഫെലോഷിപ്പിനായി തെരഞ്ഞെടുത്തത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ […]
Read Moreപരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരളീയം മാസിക 2009 മുതല്‍ നല്‍കുന്ന ബിജു. എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാധ്യമ ഫെല്ലോഷിപ്പിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യമുള്ള 35 വയസ്സില്‍ താഴെ പ്രായമുള്ള യുവതീ/യുവാക്കള്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ വര്‍ഷം ഫെല്ലോഷിപ്പിനായി നിശ്ചയിച്ച, ‘ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേരളത്തില്‍ രൂപപ്പെട്ട സമരങ്ങള്‍, വാദപ്രതിവാദങ്ങള്‍, മാധ്യമ പ്രതിനിധാനങ്ങള്‍, പരിസ്ഥിതി സംവാദങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു റിപ്പോര്‍ട്ടിന്റെ രൂപരേഖയും പ്രവര്‍ത്തന പദ്ധതിയും അയച്ചുതരിക. ഒപ്പം നിങ്ങള്‍ക്ക് പരിചിതമായ ഏതെങ്കിലും […]
Read More