ഒരു പരിസ്ഥിതി പ്രസ്ഥാനം ചൈനയെ മാറ്റിമറിച്ചത് എങ്ങനെ?

ക്യാമറ എന്ന മാധ്യമത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ ഉദയത്തെക്കുറിച്ച് അന്വേഷിക്കുന്ന കനേഡിയന്‍ ഡോക്യുമെന്ററി സംവിധായകന്‍ സംസാരിക്കുന്നു. ചൈനയിലെ ഗ്രീന്‍ മൂവ്‌മെന്റിന്റെ ചരിത്രം അന്വേഷിക്കുന്ന ‘വേക്കിംഗ് ദ ഗ്രീന്‍ ടൈഗര്‍’ എന്ന തന്റെ പുതിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തൃശൂര്‍ വിബ്ജിയോര്‍ ചലച്ചിത്രമേളയില്‍ എത്തിയ അദ്ദേഹം ആ സംരംഭത്തെക്കുറിച്ച്..