വിഴിഞ്ഞത്തെ സ്വപ്നവും വല്ലാര്‍പാടത്തെ സത്യവും

വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായി പലകോണുകളില്‍ നിന്നും ഉയര്‍ന്നുവന്നതും എന്നാല്‍ സംവാദങ്ങളില്‍ വേണ്ടത്ര ഇടംകിട്ടാതെപോയതുമായ പ്രസക്തമായ വാദങ്ങളെ ക്രോഡീകരിച്ചും സമാനമായ വികസനവാദങ്ങള്‍ ഊതിനിറച്ച് യാഥാര്‍ത്ഥ്യമാക്കിയ വല്ലാര്‍പാടം ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖത്തിന്റെ ദയനീയ യാഥാര്‍ത്ഥ്യത്തെ ചര്‍ച്ചയ്‌ക്കെടുത്തും ചില വികസന വിരോധചിന്തകള്‍…

Read More

പത്രത്തിനൊപ്പം പ്രചരിപ്പിക്കുന്നു ഒരു അടിമ-ഉടമ സംസ്‌കാരം

മാതൃഭൂമി ദിനപത്രത്തിലെ തൊഴിലന്തരീക്ഷത്തില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്. കോര്‍പ്പറേറ്റ്‌വത്കരിക്കപ്പെട്ട ഒരു പത്ര മാനേജ്‌മെന്റിന് എത്രമാത്രം മനുഷ്യത്വ വിരുദ്ധമായി പെരുമാറാന്‍ കഴിയും എന്ന് മാതൃഭൂമിയുടെ മുതലാളിമാര്‍ കാണിച്ചുതരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു പത്രസ്ഥാപനത്തില്‍ നിന്നും പുറത്താക്കപ്പെട്ട കേരളത്തിലെ ആദ്യ പത്രപ്രവര്‍ത്തകനായ മാതൃഭൂമി ജീവനക്കാരന്‍ സി. നാരായണന്‍ പത്രമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

Read More

മാറുന്ന മാധ്യമസ്ഥാപനങ്ങള്‍ പെരുകുന്ന അസംതൃപ്തികള്‍

”ഒരു പിരിച്ചുവിടലിനെതിരെ സംഘടന സമരം നടത്തുമ്പോള്‍ അതില്‍ അംഗങ്ങളായവര്‍ക്കൊന്നും ആ സമരത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ പോലും കഴിയുന്നില്ലെങ്കില്‍, അത് സംബന്ധിച്ച്
വരുന്ന ഓലൈന്‍ വാര്‍ത്തയെ ഒന്ന് ലൈക്ക് ചെയ്യാന്‍ പോലും ധൈര്യം കിട്ടുന്നില്ലെങ്കില്‍ എന്തോ അപകടമുണ്ട് എന്നാണ് അര്‍ത്ഥം. ഒരു ജനാധിപത്യ രാജ്യത്ത്, ഒരു സ്ഥാപനത്തിലും ഇങ്ങനെ സംഭവിച്ചുകൂടാത്തതാണ്. മാധ്യമസ്ഥാപനത്തില്‍ ഒട്ടും സംഭവിച്ചുകൂടാ”. മാതൃഭൂമിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് മുന്‍ ന്യൂസ് എഡിറ്റര്‍ പ്രതികരിക്കുന്നു.

Read More

കോര്‍പ്പറേറ്റുകള്‍ ലോകത്തോട് ചെയ്യുന്നത്

ജീവിതത്തിന്റെ സമസ്ത മേഖലകളെയും ഗ്രസിക്കുന്ന കോര്‍പ്പറേറ്റ് അതിക്രമം സര്‍വ്വവ്യാപിയായി മാറിയിരിക്കുന്ന സമകാലികാവസ്ഥയില്‍ കോര്‍പ്പറേറ്റുകളുടെ ആവിര്‍ഭാവത്തെയും ചരിത്രത്തെയും
അവലോകനം ചെയ്തുകൊണ്ട് എന്താണ് കോര്‍പ്പറേറ്റുകള്‍ ലോകത്തോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാകുന്നു.

Read More

ആം ആദ്മി പാര്‍ട്ടി നേരിടുന്നത് ഒരു രാഷ്ട്രീയ പ്രതിസന്ധിയാണ്

മുന്‍ നക്‌സലൈറ്റ് നേതാവും ആം ആദ്മി പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷിയുമായ ലേഖകന്‍ പാര്‍ട്ടിയുടെ കേരള ഘടകം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരങ്ങള്‍ 2014 നവംബര്‍ 2ന് സംസ്ഥാന നേതൃത്വത്തിന് എഴുതിയിരുന്നു. എന്നാല്‍, നേതൃത്വം പ്രതികരിച്ചില്ല. തുടര്‍ന്ന്, പുതിയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ 2015 മെയ് 25ന് വീണ്ടും ഒരു കുറിപ്പ് സംസ്ഥാന നേതൃത്വത്തിന് അദ്ദേഹം നല്‍കി.അതും നേതൃത്വം ചര്‍ച്ചയ്‌ക്കെടുത്തില്ല. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനവും അഭിമുഖീകരിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ആ കത്ത് കൂടുതല്‍ സംവാദങ്ങള്‍ക്കായി കേരളീയം പ്രസിദ്ധീകരിക്കുകയാണ്.

Read More

ജാഗ്രത! സ്‌നേഹം തലയ്ക്കുമുകളില്‍ റാകിപ്പറക്കുന്നു!

കത്തോലിക്ക പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്നതിനായി കേരളത്തില്‍ ലൗ ജിഹാദ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന നയം സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും രണ്ട് മാസം മുമ്പ് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ പ്രസംഗിച്ചിരുന്നു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്തും ക്രൈസ്തവ സമൂഹത്തെ തകര്‍ക്കാന്‍ ലൗജിഹാദ് നടക്കുന്നുണ്ടെന്ന് ബിഷപ്പ് പറഞ്ഞിരുന്നു. അപകടകരമായ ഈ പ്രസ്താവനയുടെ ഉള്ളിലിരിപ്പുകള്‍ ബിഷപ്പിന്റെ വീക്ഷണപ്പകര്‍പ്പിലൂടെ തുറന്നുകാട്ടുന്നു.

Read More

വിമതശബ്ദങ്ങളെ ഭയപ്പെടുത്തുന്നത് എന്തിനാണ്?

നിയമാനുസൃതമല്ലാതെ വിദേശസഹായം കൈപ്പറ്റി എന്നു പറയുന്ന 9000ല്‍ അധികം സര്‍ക്കാറേതര സംഘടനകളില്‍ ഒന്നുമാത്രമാണ് തീസ്ത സെതല്‍വാദിന്റേത് എന്നിരിക്കെ എന്തുകൊണ്ട് ഇവര്‍ മാത്രം ഉപദ്രവിക്കപ്പെടുന്നു?

Read More

അശാസ്ത്രീയ മാലിന്യ സംസ്‌കരണം: നീലംപേരൂര്‍ സമരം തുടരുന്നു

കൃത്യമായ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന സാര്‍ക്ക്, എം. സാന്റ്, കോണ്‍സോ ഫീഡ്‌സ് തുടങ്ങിയ വ്യവസായശാലകള്‍ക്കെതിരായ നീലംപേരൂര്‍ ഗ്രാമനിവാസികളുടെ സമരം തുടരുകയാണ്.

Read More

നെല്‍വയല്‍ നികത്തല്‍ സാധൂകരിക്കരുത്

Read More

പരിസ്ഥിതി സമ്പദ്ശാസ്ത്രവും സാങ്കേതികസംജ്ഞകളും

Read More

കാതിക്കുടം: കരയുന്നോ ചിരിക്കുന്നോ?

 

Read More

അരുത്, അതിരപ്പിള്ളിയെ കൊല്ലരുത്‌

Read More

വധശിക്ഷ നിര്‍ത്തലാക്കുക

Read More