വിളവ് കുറയുമെന്ന വാദത്തിന് ജൈവകേരളം മറുപടി നല്‍കും
ജൈവകൃഷി വ്യാപിക്കുന്നതുകൊണ്ട് നഷ്ടമുണ്ടാകുന്ന ഒരുപാട് സ്ഥാപനങ്ങളുണ്ട്. അവരുടെ വക്താക്കളാണോ ഈ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ള ശക്തിയെന്നത് ഉറപ്പായും സംശയിക്കേണ്ടതുണ്ടെന്ന് കേരള ജൈവകര്‍ഷക സമിതി സെക്രട്ടറി