പ്രൊഫ. രാമസ്വാമി അയ്യര്‍: ജലവിദഗ്ധനപ്പുറം വ്യാപരിച്ച അപൂര്‍വ്വ പ്രതിഭ
പരിസ്ഥിതി പ്രവര്‍ത്തകന്‍, ജല-പരിസ്ഥിതി വിദഗ്ധന്‍, ജല-പരിസ്ഥിതി നിയമ വിദഗ്ധന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ കഴിവും മികവും തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്ന, അടുത്തിടെ അന്തരിച്ച കേന്ദ്ര ജലവിഭവ വകുപ്പ് മുന്‍ സെക്രട്ടറി
പ്രൊഫ. ആര്‍. രാമസ്വാമി അയ്യരെ ഓര്‍മ്മിക്കുന്നു.