തല കുത്തനെ നിര്‍ത്തിയ പിരമിഡ്
1961ല്‍ പ്രസിദ്ധീകരിച്ച, ‘സ്വരാജ്യം ജനങ്ങള്‍ക്ക്’ എന്ന ജയപ്രകാശ് നാരായണന്റെ പുസ്‌കത്തിലെ ഈ അദ്ധ്യായം ഇന്ത്യയുടെ ജനാധിപത്യവത്കരണത്തെക്കുറിച്ചുള്ള പ്രസക്തമായ നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുന്ന ഒന്നാണ്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തദ്ദേശസ്വയംഭരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായ സാഹചര്യത്തില്‍ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ജയപ്രകാശിന്റെ ഈ നിരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നത് ഇപ്പോഴും പ്രസക്തമാണ്.
Read Moreപഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഏറ്റെടുക്കുക
ഇപ്പോഴും തുടങ്ങിയ സ്ഥലത്തുതന്നെ നില്‍ക്കുന്ന പഞ്ചായത്തീരാജ് സംവിധാനത്തെ ക്രമാനുഗതമായി ഗ്രാമസ്വരാജിലേയ്ക്ക് എങ്ങനെ വികസിപ്പിക്കാമെന്നുള്ള ചിന്തകളാണ് ജനാധികാരത്തെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടതെന്ന്
Read Moreജനകീയ സമരങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടകള്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തുകൊണ്ട് തങ്ങളുടെ സമരശബ്ദമുയര്‍ത്താന്‍ നിരവധി ജനകീയ പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. ‘വികസനം’ ഒരു പൊതു മുദ്രാവാക്യ
മായി ഏറ്റുപാടി എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രചരണത്തില്‍ സജീവമാകുമ്പോള്‍ ആ വികസനത്തിന് വിമര്‍ശനവുമായി, തങ്ങളുടെ ദുരനുഭവങ്ങളെ പൊതുനന്മ ലക്ഷ്യമാക്കി ചര്‍ച്ചയ്ക്കുവയ്ക്കുകയാണ് ഈ സമരങ്ങള്‍
രാഷ്ട്രീയ ഫാസിസത്തിനെതിരായ പോരാട്ടം
പ്ലാച്ചിമട സമരസമിതിയുടെ സ്ഥാനാര്‍ത്ഥിയല്ലെങ്കിലും സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പെരുമാട്ടി പഞ്ചായത്തിലേക്ക് മത്സരിക്കുന്നുണ്ട്. പ്ലാച്ചിമട സമരത്തില്‍ ഈ സ്ഥാനാര്‍ത്ഥിത്വം പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമോ?
Read Moreകിഴക്കമ്പലം ട്വന്റി-ട്വന്റി: ഈ കോര്‍പ്പറേറ്റ് ജനാധിപത്യം ആരെയാണ് പരാജയപ്പെടുത്തുന്നത്?
എറണാകുളം കിഴക്കമ്പലം പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്തിലെ കിഴക്കമ്പലം
സീറ്റിലും മത്സരിക്കുകയാണ് കിറ്റക്‌സ് ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ രണ്ടര വര്‍ഷം മുന്‍പ് രൂപീകൃതമായ സംഘടനയായ ട്വന്റി-ട്വന്റി. കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി പരിപാടികളിലൂടെ രാഷ്ട്രീയാധികാരം കയ്യടക്കാന്‍ ശ്രമിക്കുന്ന ട്വിന്റി-ട്വന്റി
ജനാധിപത്യത്തെ പരാജയപ്പെടുത്തുകയാണെന്ന്
ജനസഞ്ചയത്തിന്റെ അര്‍ത്ഥം മൂന്നാര്‍ സമരം തിരുത്തിയെഴുതി
മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ സമരം എന്തുകൊണ്ടെല്ലാമാണ്
ചരിത്രപ്രധാനമായി മാറുന്നത്? എന്തെല്ലാം അഭാവങ്ങളെയാണ് അത് തുറന്നുകാണിച്ചത്? ഏതെല്ലാം വ്യാഖ്യാനങ്ങളെയാണ് അത് തിരുത്തിയത്?
നാടുമുടിഞ്ഞാലും സര്‍ക്കാര്‍ അനധികൃത ഖനനത്തിനൊപ്പം
ആയിരക്കണക്കിന് ക്രഷര്‍-ക്വാറി യൂണിറ്റുകളും അനുബന്ധ വ്യവസായങ്ങളുമാണ് യാതൊരു നിയന്ത്രണവുമില്ലാതെ പശ്ചിമഘട്ടമേഖലയിലും കേരളത്തിന്റെ സമതല പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഖനന നയങ്ങള്‍ എങ്ങനെയാണ് സഹായിച്ചു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു
Read More‘ഇന്‍വെസ്റ്റ് ഇന്‍ ഗോള്‍ഡ് ബിലീവ് ഇന്‍ ഗോഡ്’
തൃശൂര്‍ കറന്റ്ബുക്‌സിന്റെ ‘കാലാതീതം’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് നടന്ന കോലാഹലങ്ങള്‍
അനാവൃതമാക്കിയത് എന്തെല്ലാം ‘വിശ്വാസ’ങ്ങളെയാണ്? തകര്‍ത്തുകളഞ്ഞത് ആരുടെയെല്ലാം വിശ്വാസ്യതകളെയാണ്?
അധികാരം സോഷ്യലിസം: ദാര്‍ശനിക-പ്രായോഗിക പ്രശ്‌നങ്ങള്‍
കലാപം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നവര്‍ സോഷ്യലിസം എന്ന വാക്കിനെ ഒരു പ്രതീകമെന്ന നിലയിലും, രാഷ്ട്രീയവും ആത്മീയവുമായ
പ്രതിരോധമെന്ന നിലയിലും തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. പരമ്പരാഗത ഓര്‍മ്മകളുടെ നിര്‍ബന്ധങ്ങളില്ലാതെ തന്നെ യൂത്തുഡയലോഗ് എന്ന കൂട്ടായ്മ സോഷ്യലിസം എന്ന വാക്ക്
തിരഞ്ഞെടുത്തത് അദ്ഭുതമായി. യൂത്ത് ഡയലോഗിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂരില്‍ നടന്ന ‘സോഷ്യലിസം ഇന്ന്’ എന്ന സംഗമത്തിന്റെ പശ്ചാത്തലത്തില്‍ ഒരാലോചന.