പഞ്ചായത്ത് തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഏറ്റെടുക്കുക
ഇപ്പോഴും തുടങ്ങിയ സ്ഥലത്തുതന്നെ നില്‍ക്കുന്ന പഞ്ചായത്തീരാജ് സംവിധാനത്തെ ക്രമാനുഗതമായി ഗ്രാമസ്വരാജിലേയ്ക്ക് എങ്ങനെ വികസിപ്പിക്കാമെന്നുള്ള ചിന്തകളാണ് ജനാധികാരത്തെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകേണ്ടതെന്ന്