നാടുമുടിഞ്ഞാലും സര്‍ക്കാര്‍ അനധികൃത ഖനനത്തിനൊപ്പം
ആയിരക്കണക്കിന് ക്രഷര്‍-ക്വാറി യൂണിറ്റുകളും അനുബന്ധ വ്യവസായങ്ങളുമാണ് യാതൊരു നിയന്ത്രണവുമില്ലാതെ പശ്ചിമഘട്ടമേഖലയിലും കേരളത്തിന്റെ സമതല പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഖനന നയങ്ങള്‍ എങ്ങനെയാണ് സഹായിച്ചു കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു