വിഴിഞ്ഞം പാക്കേജ്: സര്‍ക്കാറും ലത്തീന്‍ രൂപതയും മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നു

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്കുണ്ടാകുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനായി 475 കോടി രൂപയുടെ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടാക്കിയ ഈ പാക്കേജ് അപര്യാപ്തവും സര്‍ക്കാറും ലത്തീന്‍ രൂപതയും തമ്മിലുള്ള നീക്കുപോക്കുമാണെന്ന്