ഹൈദരാബാദ് യൂണിവേഴ്‌സിറ്റി: സമരങ്ങള്‍ അവസാനിക്കുന്നില്ല
രോഹിത് വെമുലയുടെ ‘ആത്മഹത്യ’യുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സമരങ്ങളിലൂടെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എങ്ങനെ ഒരു രാഷ്ട്രീയക്യാമ്പസായി മാറിത്തീരുന്നു എന്നും ഇന്ത്യയിലെ മറ്റ് സര്‍വ്വകലാശാലകളെ അത് എങ്ങനെ
രാഷ്ട്രീയവത്കരിക്കുന്നു എന്നും വിശദമാക്കുന്നു ഗവേഷക വിദ്യാര്‍ത്ഥിയായ