2096ലെ ഭീകര ദുരന്തത്തിന് 2016ലെ കാര്‍ണിവെല്‍ കയ്യൊപ്പ്
80 കൊല്ലങ്ങള്‍ക്ക് ശേഷം നമുക്ക് ഒരു തെരഞ്ഞെടുപ്പ് ആവശ്യമായി വരില്ല. കാരണം, അന്ന് കേരളത്തില്‍ ശേഷിക്കുക കുറേ കല്ലും പൊടിയുമായിരിക്കും. അതായത്, ഉയര്‍ന്ന താപനിലമൂലം കടലെടുത്ത് ബാക്കിവരുന്ന കേരളം മനുഷ്യവാസത്തിന് അനുയോജ്യമല്ലാത്ത ഒരു മരുഭൂമിയായിരിക്കും.