ബദല്‍ ഊര്‍ജ്ജാന്വേഷണങ്ങള്‍ വീടുകളില്‍ നിന്നാണ് തുടങ്ങേണ്ടത്

പുനരുപയോഗം ചെയ്യാന്‍ കഴിയുന്ന ഊര്‍ജ്ജ സ്രോതസ്സുകളെ എങ്ങനെ കൂടുതലായി ആശ്രയിക്കാം എന്ന ചിന്ത കേരളത്തിലും വ്യാപകമാവുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ‘സിയാല്‍’ സൗരോര്‍ജ്ജ നിലയം ഒരു മാതൃകയായി എടുത്തുകാട്ടപ്പെടുന്നുമുണ്ട്. എന്നാല്‍ ആത്യന്തികമായി മാറേണ്ടത് ഗാര്‍ഹിക ഉപഭോക്താക്കളുടെ സമീപനമാണെന്ന് ബദല്‍ ഊര്‍ജ്ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ദ്ധനായ