മനുഷ്യസമൂഹത്തിലെ ഊര്‍ജ്ജപ്രവാഹത്തെ എങ്ങനെ മനസ്സിലാക്കണം ?
പാരിസ്ഥിതിക ബോദ്ധ്യങ്ങളെ പ്രശ്‌നാധിഷ്ഠിതമായി കാണാതെ അതിന്റെ സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹികവും രാഷ്ട്രീയപരവുമായ സമഗ്രതയില്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച്, ഓരോരുത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് എന്ന സോഷ്യലിസ്റ്റ്
വീക്ഷണം കാലാനുസൃതമായി പൊളിച്ചെഴുതണം… സമ്പദ്‌വ്യവസ്ഥയിലെ ഊര്‍ജ്ജപ്രവാഹത്തെ സംബന്ധിച്ച് പഠിക്കുകയും എഴുതുകയും ചെയ്യുന്ന പ്രമുഖ സൈദ്ധാന്തികന്‍ ഡോ. സാഗര്‍ധാര സംസാരിക്കുന്നു.