എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?

സ്‌കൂള്‍ സ്ഥലവും കെട്ടിടവും അടങ്ങുന്ന റിയല്‍ എസ്റ്റേറ്റിന്റെ മതിപ്പു വിലയും, അധ്യാപക നിയമനത്തിലൂടെ തരമാകുന്ന കോഴപ്പണവും താരതമ്യം ചെയ്താണ് സ്‌കൂള്‍ നിലനിര്‍ത്തണമോ ഭൂമിയും കെട്ടിടവും വിറ്റു കാശാക്കണോ എന്ന തീരുമാനത്തിലേയ്ക്ക് ഉടമസ്ഥര്‍ എത്തിച്ചേരുന്നത്. നിരങ്കുശമായ ഈ കച്ചവട സ്ഥിതിക്ക് നിരുപാധികം വഴങ്ങിക്കൊടുക്കണമോ എന്നത് കൃത്യമായ ഒരു രാഷ്ട്രീയ ചോദ്യമാണ്. ലാഭകരമല്ലാത്തതിനാല്‍ സ്‌കൂളുകള്‍ പൂട്ടുന്ന കാലത്തോട് ചില മറു ചോദ്യങ്ങള്‍.