കൈയില്‍ പണമില്ലാതെ വിഷമിക്കേണ്ടതുണ്ടോ?
നോട്ടുനിരോധനം പ്രഖ്യാപിക്കപ്പെട്ട നവംബര്‍ എട്ടു മുതല്‍ ജനം നട്ടം തിരിയുകയാണ്. ബാങ്കിലും എ.ടി.എം കൗണ്ടറുകളും ക്യൂ അവസാനിക്കുന്നില്ല. പണത്തിന്റെ കടിഞ്ഞാണ്‍ കൈയിലുള്ള ഇവരുടെയൊക്കെ മുമ്പില്‍ ജനം നിസ്സഹായരായി യാചിച്ചുനില്‍ക്കേണ്ടി വന്നത് എങ്ങനെയാണ്? സാമ്പത്തിക കാര്യങ്ങളില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ നമുക്കാകില്ലേ?