കൃത്രിമമഴയിലേക്ക് നീങ്ങുന്ന പരിഹാരങ്ങള്‍

Read More

കേരള വികസന മാതൃകയ്ക്ക് ഈ തോട്ടങ്ങള്‍ അപമാനമാണ്

അടിമസമ്പ്രദായത്തിന് സമാനമായ തൊഴില്‍ സാഹചര്യം ഇപ്പോഴും തുടരുന്ന തേയില തോട്ടങ്ങള്‍ ജനാധിപത്യ കേരളത്തിന് എങ്ങനെയാണ് അപമാനമായിത്തീരുന്നത്? സ്വന്തമായി ഒരുതരി മണ്ണുപോലുമില്ലാതെ ഇന്നും ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് കേരള വികസന മാതൃകയില്‍ എവിടെയാണ് സ്ഥാനം? പെമ്പിളെ ഒരുമെ സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുന്നു…ലണ്ടണ്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ഗവേഷകനും നരവംശശാസ്ത്രജ്ഞനുമായ

Read More

മൂന്നാറില്‍ പിന്നീട് എന്താണ് സംഭവിച്ചത്?

മൂന്നാറിനെ സ്തംഭിപ്പിച്ചുകൊണ്ട് പെമ്പിളെ ഒരുമെ സമരം വാര്‍ത്തകളില്‍ നിറയുന്ന നാളുകളില്‍
ആ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ഒരാളായിരുന്നു ഗോമതി. തുടര്‍ന്ന് നടന്ന തദ്ദേശ
സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പെമ്പിളെ ഒരുമയെ പ്രതിനിധീകരിച്ച് മത്സരിച്ച ഗോമതി 1400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ദേവികുളം ബ്ലോക്കിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് പെമ്പിളെ ഒരുമെയുടെ നേതൃത്വവുമായി അവര്‍ അകലുകയുണ്ടായി. പെമ്പിളെ ഒരുമെ എന്താണ് ലക്ഷ്യമാക്കിയതെന്നും ഭാവി പരിപാടികള്‍ എന്തെല്ലാമാണെന്നും അവര്‍ സംസാരിക്കുന്നു.

Read More

ഹാരിസണ്‍സിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുമോ?

ഹാരിസണ്‍സ് അടക്കമുള്ള വിവിധ കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന സംസ്ഥാനത്തെ അഞ്ചു
ലക്ഷത്തോളം ഏക്കര്‍ ഭൂമി ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച എം.ജി. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിക്കുകയാണോ? റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ അതിനെ മറികടക്കുന്നതിനായി ഹാരിസണ്‍സ് കമ്പനി നടത്തുന്ന ശ്രമങ്ങള്‍ എന്തെല്ലാമാണ്?

Read More

ചെങ്ങറ സമരഭൂമിയില്‍ തളിര്‍ത്ത അതിജീവനത്തിന്റെ വിത്തുകള്‍

വിഭവങ്ങളില്‍ നിന്നെല്ലാം അന്യവത്കരിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ മുന്‍കൈയില്‍ കേരളത്തിന്
അത്ര പരിചിതമല്ലാത്ത ഒരു രചനാത്മക സമരരൂപം ചെങ്ങറയില്‍ ഉടലെടുത്തിരിക്കുന്നു. പത്ത് വര്‍ഷം പിന്നിട്ട ചെങ്ങറ സമരഭൂമി ഇന്ന് ഒരു മാതൃകാഗ്രാമമാണ്. റബ്ബര്‍ മാത്രമുണ്ടായിരുന്ന ഏകവിളത്തോട്ടം വിളവൈവിദ്ധ്യത്തിലേക്ക് വഴിമാറിയിരിക്കുന്നു. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഇനിയും പരിഗണിക്കാന്‍ സന്നദ്ധമാകാത്ത ഒരു സമരം കേരളത്തിന് പകര്‍ന്നുനല്‍കുന്ന പാഠങ്ങള്‍ എന്തെല്ലാമാണ്?

Read More

ചാലക്കുടിപ്പുഴയെ കൊല്ലുന്ന പറമ്പിക്കുളം-അളിയാര്‍ പദ്ധതി

കേരളത്തിലെ പ്രധാനനദികളായ ഭാരതപ്പുഴ, ചാലക്കുടിപുഴ, പെരിയാര്‍ എന്നിവയുടെ വിവിധ
കൈവഴികള്‍ ഉള്‍പ്പെടുന്ന ഒരു അന്തര്‍സംസ്ഥാന നദീജലകൈമാറ്റ പദ്ധതിയാണ് കേരളവും തമിഴ്‌നാടും ഉള്‍പ്പെട്ട പറമ്പിക്കുളം-അളിയാര്‍ പദ്ധതി. ചാലക്കുടിപ്പുഴയ്ക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന
അപചയത്തില്‍ ഈ പദ്ധതിക്കും കരാറിനും വലിയ പങ്കുണ്ട്. അതിരപ്പിള്ളി ഡാമിന് വേണ്ടിയുള്ള നീക്കങ്ങള്‍ അണിയറയില്‍ ശക്തമാകുന്ന പശ്ചാത്തലത്തില്‍ നിലവിലുള്ള പദ്ധതികള്‍ ചാലക്കുടിപ്പുഴയോട് എന്താണ് ചെയ്യുന്നതെന്ന് പരിശോധിക്കുന്നു.

Read More

ആഗോളശാസ്ത്രവും നാട്ടുശാസ്ത്രങ്ങളും കൈകോര്‍ക്കുമോ?

സയന്‍സാണ് മാനവമോചനത്തിനുള്ള ഏക ഉപാധിയെന്നും, സയന്‍സ് നിഷ്പക്ഷ
മാണെന്നും, എല്ലാവിധത്തിലുള്ള മുന്‍വിധികള്‍ക്കും സ്വാധീനങ്ങള്‍ക്കും അതീതമാണെന്നും,
സയന്‍സിനെ വിമര്‍ശിക്കുന്നവര്‍ പിന്തിരിപ്പന്മാരും അന്ധവിശ്വാസികളും മനുഷ്യദ്രോഹികളു
മാണെന്നുമുള്ള ആഗോള ധാരണകള്‍ക്ക് എവിടെയാണ് തെറ്റുപറ്റുന്നത്?

Read More

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്ലും കോള ബഹിഷ്‌കരണവും

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ നിയമസഭയില്‍ വീണ്ടും അവതരിപ്പിക്കുന്നതിനെക്കുറിച്ച്
ആലോചിക്കുന്ന സര്‍ക്കാര്‍, നിലവിലുള്ള ഒരു നിയമപ്രകാരം കൊക്കക്കോള കമ്പനിക്കെതിരെ
രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്ന വിവരം അറിയുന്നുണ്ടോ?

Read More

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍: ഇനി ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ ഭേദഗതികളോടെ വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കും എന്ന
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നു, പ്ലാച്ചിമട ഉന്നതാധികാര സമിതി അംഗം

Read More

സഭ്ഫ!

തങ്ങളുടെ കൂടെ നില്‍ക്കുന്ന ഒരംഗത്തോട് എത്രമാത്രം സ്‌നേഹവും കരുതലും കാണിക്കണമെന്നും പ്രതിസന്ധികളില്‍ എങ്ങനെ ഒപ്പം നില്‍ക്കണമെന്നും ക്രിസ്ത്യന്‍ ‘സഭ്ഫ’യില്‍ നിന്നും പഠിക്കേണ്ടതുണ്ടെന്ന് കൊട്ടിയൂര്‍ സംഭവം ബോധ്യപ്പെടുത്തുന്നില്ലേ…!

Read More

മഴക്കാടുകളെ മരുഭൂമിയാക്കി കാട്ടുതീ കാടുവിഴുങ്ങുന്നു

അതിശക്തമായ കാട്ടുതീയില്‍ വയനാടന്‍ കാടുകള്‍ കത്തിയമരുകയാണ്. പറമ്പിക്കുളം അടക്കമുള്ള കേരളത്തിലെ സുപ്രധാന വനമേഖലകളിലെല്ലാം ഈ വര്‍ഷം കാട്ടുതീ വീണിരുന്നു. പുനഃരുജ്ജീവനം അസാദ്ധ്യമാകും വിധം കേരളത്തിലെ കാടുകളുടെ നൈസര്‍ഗികശേഷി നശിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ സൂചനയാണ് വ്യാപകമായ ഈ തുടര്‍ച്ചയായ കാട്ടുതീ.

Read More

സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?

സ്വതന്ത്ര്യലബ്ധിക്ക് മുമ്പുതന്നെ നിയമനിര്‍മ്മാണസഭ നിലനിന്നിരുന്ന സംസ്ഥാനമാണ് കേരളം.
നാട്ടുരാജ്യങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി നിയമനിര്‍മ്മാണസഭ രൂപീകരിച്ചത് തിരുവിതാംകൂറിലാണ്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിയമനിര്‍മ്മാണസഭയായി നിയമസഭ മാറി. ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമായി പരിഗണിക്കപ്പെടുന്ന നിയമസഭ എന്താണ് ജനാധിപത്യത്തിന് സംഭാവന നല്‍കിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം രിമിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഭരണകൂടങ്ങള്‍ ശക്തമാക്കുന്ന ഇക്കാലത്ത് സര്‍ക്കാര്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നറിയുന്നത് പ്രധാനമാണ്. പരിസ്ഥിതി-സാമൂഹിക വിഷയങ്ങളില്‍ കേരള നിയമസഭയില്‍ വരുന്ന ചോദ്യോത്തരങ്ങളിലൂടെ കടന്നുപോകുന്ന പംക്തി തുടങ്ങുന്നു…

Read More

പാറമടകള്‍ കേരളത്തിനോട് ചെയ്യുന്നതെന്ത്?

Read More

ആണിമുനകളാല്‍ സ്‌നാനപ്പെടുന്ന കാലം

Read More

ഞാന്‍ കമ്മ്യൂണിസ്റ്റല്ല

 

Read More

കോര്‍പ്പറേറ്റ് വാഴ്ചയുടെ വഴിയടച്ച സമരനാള്‍വഴികള്‍

| | Resources

കേരളീയം പുസ്തകശാല പ്രസിദ്ധീകരിച്ച പ്ലാച്ചിമട സമരനാള്‍വഴികളുടെ സമാഹാരം

Read More