ഹാരിസണ്‍സിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങുമോ?

ഹാരിസണ്‍സ് അടക്കമുള്ള വിവിധ കമ്പനികള്‍ കൈവശം വച്ചിരിക്കുന്ന സംസ്ഥാനത്തെ അഞ്ചു
ലക്ഷത്തോളം ഏക്കര്‍ ഭൂമി ഓര്‍ഡിനന്‍സിലൂടെ ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച എം.ജി. രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അട്ടിമറിക്കുകയാണോ? റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കെ അതിനെ മറികടക്കുന്നതിനായി ഹാരിസണ്‍സ് കമ്പനി നടത്തുന്ന ശ്രമങ്ങള്‍ എന്തെല്ലാമാണ്?