ആഗോളശാസ്ത്രവും നാട്ടുശാസ്ത്രങ്ങളും കൈകോര്‍ക്കുമോ?
സയന്‍സാണ് മാനവമോചനത്തിനുള്ള ഏക ഉപാധിയെന്നും, സയന്‍സ് നിഷ്പക്ഷ
മാണെന്നും, എല്ലാവിധത്തിലുള്ള മുന്‍വിധികള്‍ക്കും സ്വാധീനങ്ങള്‍ക്കും അതീതമാണെന്നും,
സയന്‍സിനെ വിമര്‍ശിക്കുന്നവര്‍ പിന്തിരിപ്പന്മാരും അന്ധവിശ്വാസികളും മനുഷ്യദ്രോഹികളു
മാണെന്നുമുള്ള ആഗോള ധാരണകള്‍ക്ക് എവിടെയാണ് തെറ്റുപറ്റുന്നത്?