കോര്‍പ്പറേറ്റ് വാഴ്ചയുടെ വഴിയടച്ച സമരനാള്‍വഴികള്‍
രാഷ്ട്രീയാധീശത്വവും കോര്‍പ്പറേറ്റ് കുതന്ത്രങ്ങളും വഴി പ്ലാച്ചിമടയില്‍ ചെയ്ത ക്രിമിനല്‍ കുറ്റകൃത്യങ്ങളെ മറച്ചുവയ്ക്കുകയും ശിക്ഷാനടപടികളില്‍ നിന്നും തുടര്‍ച്ചയായി രക്ഷപ്പെടുകയും ചെയ്യുന്ന കൊക്കക്കോള… സാധ്യമായ എല്ലാ വഴികളിലൂടെയും യാത്രചെയ്ത് കോളയുടെ ഈ കോര്‍പ്പറേറ്റ് വാഴ്ചയ്ക്ക് കടിഞ്ഞാണിടുന്ന പ്ലാച്ചിമട ജനത…15 വര്‍ഷം പിന്നിടുന്ന പ്ലാച്ചിമട സരത്തിന്റെ നാള്‍വഴികളിലൂടെ കടന്നുപോകുമ്പോള്‍ നാം കാണേണ്ടതെന്ത്? ഗ്രഹിക്കേണ്ടതെന്ത്?