നമ്മുടെ ആര്‍ത്തവം കോര്‍പ്പറേറ്റുകള്‍ക്ക് ലാഭമുണ്ടാക്കാനുള്ളതല്ല
ആര്‍ത്തവവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ക്യാമ്പയ്‌നുകളും ഇന്ന് കേരളത്തില്‍ സജീവമാണ്. അപമാനമായി കരുതിയിരുന്ന കാര്യങ്ങള്‍ തുറന്നു സംസാരിക്കുന്നതിനുള്ള സാഹചര്യം സംജാതമായിരിക്കുന്നു. എന്നിട്ടും സാനിട്ടറി പാഡുകളുടെ നിര്‍മ്മാതാക്കളായ ബഹുരാഷ്ട്ര കുത്തകകള്‍ ആരോഗ്യവും പരിസ്ഥിതിയും നശിപ്പിച്ച് ഇപ്പോഴും കൊള്ളലാഭമുണ്ടാക്കുകയാണ്. ഈ വിഷയം കൂടി ക്യാമ്പയ്‌നുകള്‍ അടിയന്തരമായി ഏറ്റെടുക്കേണ്ടത് എന്തുകൊണ്ട് എന്ന് വ്യക്തമാക്കുന്നു ഇക്കാര്യങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന പുതിയ കൂട്ടായ്മയായ ‘സസ്റ്റെയ്‌നബ്ള്‍ മെന്‍സ്‌ട്രേഷന്‍ കേരള’യുടെ മുഖ്യ പ്രവര്‍ത്തക