പരിസ്ഥിതി മാദ്ധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും
കേരളീയം മാസിക ഏര്‍പ്പെടുത്തുന്ന ബിജു എസ്. ബാലന്‍ അനുസ്മരണ പരിസ്ഥിതി മാദ്ധ്യമ ഫെലോഷിപ്പ് വിതരണവും അനുസ്മരണ പ്രഭാഷണവും 2017 ജൂണ്‍ 28, ബുധന്‍ വൈകീട്ട് 5.00ന് തൃശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വച്ച് നടത്തുന്നു. ഈ വര്‍ഷത്തെ ഫെലോഷിപ്പിന് അര്‍ഹനാകുന്ന വ്യക്തിക്ക്, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനുമായ ഇ.എ.എസ്. ശര്‍മ്മ 10,009 രൂപയുടെ ഫെലോഷിപ്പ് കൈമാറും. തുടര്‍ന്ന് ‘പരിസ്ഥിതി, വികസനം, ഭരണനിര്‍വഹണം: തിരുത്തേണ്ട ധാരണകള്‍’ എന്ന വിഷയത്തില്‍ അദ്ദേഹം 9-ാമത് ബിജു എസ്. ബാലന്‍ […]
Read Moreമൂന്നാര്‍ കയ്യേറ്റങ്ങള്‍: നയം, നിയമം, നിലപാട്
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ചെറുതും വലുതുമായ ഇടപെടലുകളാണ് മൂന്നാറില്‍ വര്‍ഷങ്ങളായി നടക്കുന്നത്. ഇത്തരം ഇടപെടലുകളുടെ ഫലമായി മൂന്ന് നദികളുടെ സംഗമസ്ഥാനമായ ഈ ഭൂപ്രദേശം ഇന്ന് മരണക്കിടക്കയിലാണ്. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ഓപ്പറേഷനുകളൊന്നും ഫലിക്കാത്ത വിധം സങ്കീര്‍ണ്ണമായിരിക്കുകയാണ് മൂന്നാറിലെ രാഷ്ട്രീയ-സാമൂഹിക ബന്ധങ്ങള്‍. ഇനി എന്താണ് പരിഹാരം? ഈ വിഷയത്തില്‍ ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍…
Read Moreമൂന്നാറിലെ കയ്യേറ്റങ്ങള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്
മൂന്നാറിലെ നിയമലംഘനങ്ങള്‍ സമീപകാലത്ത് ഉണ്ടായതല്ലെന്നും പൂഞ്ഞാര്‍ രാജാവില്‍ നിന്നും കൃഷിക്കുവേണ്ടി ഭൂമി പാട്ടത്തിനെടുത്ത മണ്‍ട്രോ സായിപ്പിന്റെ കാലത്തോളം അതിന് പഴക്കമുണ്ടെന്നും ആര്‍ക്കിയോളജിക്കല്‍ രേഖകളില്‍ നിന്നും ലഭിച്ച പഴയ കരാറുകള്‍ പരിശോധിച്ച് ജോസഫ് സി. മാത്യു വിലയിരുത്തുന്നു.
Read Moreമൂന്നാറിനെ സംരക്ഷിക്കാന്‍ പരിസ്ഥിതി അതോറിറ്റി രൂപീകരിക്കണം
മൂന്നാറിന്റെ ജൈവ പാരിസ്ഥിതിക സവിശേഷതകള്‍ സംരക്ഷിക്കുന്നതിനും അതിനനുസൃതമായി മാത്രമേ കെട്ടിടനിര്‍മ്മാണം, ഭൂവിനിയോഗം, വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെ അനുമതി, വിനോദ
സഞ്ചാര വികസന പരിപാടികള്‍ തുടങ്ങിയവ നിര്‍വ്വഹിയ്ക്കപ്പെടുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുന്നതിനുമായി ഒരു പരിസ്ഥിതി പരിപാലന വികസന അതോറിറ്റി ആറുമാസത്തിനകം രൂപീകരിക്കണമെന്ന് ശുപാര്‍ശ ചെയ്ത് മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ അദ്ധ്യക്ഷനായ നിമയസഭാ പരിസ്ഥിതി സമിതി അടുത്തിടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ചര്‍ച്ചയ്ക്കായി മുന്നോട്ടുവയ്ക്കുന്നു.
രാജമാണിക്യം റിപ്പോര്‍ട്ടിനെതിരെ അണിയറനീക്കങ്ങള്‍ ശക്തമാകുന്നു
അഞ്ച് ലക്ഷത്തിലധികം ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച രാജമാണിക്യം റിപ്പോര്‍ട്ടിന്
നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി, നിയമവകുപ്പ് സെക്രട്ടറി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട് തോട്ടം ഭൂമി ഏറ്റെടുക്കുന്നതിനായി നടക്കുന്ന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന്
ദേശീയഗാനം: ദേശത്തെ പാട്ടിലാക്കുമ്പോള്‍
എല്ലാ ദേശരാഷ്ട്രങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട പെര്‍ഫോമന്‍സ് ദേശീയഗാനമാണ്. മിലിറ്റന്റ് ദേശീയതയുടെ വിളംബരമായിട്ടാണ് അത് ഉണ്ടായിട്ടുള്ളത്. മാര്‍ച്ച് ചെയ്യാന്‍ പറ്റുന്ന പാട്ടുതന്നെ വേണ്ടിവരുന്നത് അതുകൊണ്ടാണ്. പെര്‍ഫോമേറ്റീവ് ആയ ഒരു ദേശത്തെ ഉണ്ടാക്കിയെടുക്കുന്ന ഗാനമായി തന്നെ ദേശീയഗാനത്തെ കാണണമെന്ന്
Read Moreസര്‍ക്കാര്‍ ഒപ്പമുണ്ട്, തോക്കും ലാത്തിയുമായി
ഓരോ മനുഷ്യനും അന്തസ്സോടെയും അഭിമാനത്തോടെയും ജനിച്ചുവളര്‍ന്ന മണ്ണില്‍ സ്വന്തം
തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള അവകാശം ജനാധിപത്യത്തില്‍ ഉണ്ടെന്നുള്ള വികസനവിരുദ്ധവാദങ്ങളൊന്നും ഐ.പി.എസ് അക്കാദമിയില്‍ പഠിപ്പിക്കാത്തത് എത്ര നന്നായെന്ന് ഇപ്പോഴാണ് ബോധ്യം വരുന്നത്. അത്തരത്തില്‍ ജനാധിപത്യ വ്യവസ്ഥയുടെ ഒരു തുണ്ടെങ്കിലും ഇവന്മാര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ വൈപ്പിന്‍ സമരക്കാരെ ഇതുപോലെ നേരിടാന്‍ പറ്റുമായിരുന്നോ?
പുഴയുടെ അവകാശങ്ങളും നദീജലകരാറുകളിലെ അനീതികളും
കേരളത്തിലെ ഏറ്റവും വിവാദമായ ജലതര്‍ക്കമാണ് പറമ്പിക്കുളം-അളിയാര്‍ അന്തര്‍സംസ്ഥാന നദീജല കൈമാറ്റ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. കേരളവും തമിഴ്‌നാടും തമ്മില്‍ ഒപ്പുവച്ചിരിക്കുന്ന ഈ കരാര്‍ ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാര്‍ എന്നീ മൂന്ന് പ്രധാന പുഴകളുടെയും ഈ പുഴകളെ ആശ്രയിക്കുന്ന ജനസമൂഹങ്ങളുടെയും അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന പറമ്പിക്കുളം-
അളിയാര്‍ അടക്കമുള്ള എല്ലാ നദീജലകരാറുകളും കാലികമായി പുനപരിശോധിക്കേണ്ടതുണ്ട്.
മരം നട്ടാല്‍ മാത്രം മതിയോ?
സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായ തീരുമാനങ്ങളെടുക്കാന്‍ സ്വന്തം ജീവിതം സമര്‍പ്പിക്കാതെ വര്‍ഷത്തിലൊരിക്കല്‍ മരം നട്ടതുകൊണ്ടോ വീട്ടില്‍ കമ്പോസ്റ്റ് ചെയ്തതുകൊണ്ടോ സൈക്കിള്‍ ഓടിച്ചതുകൊണ്ടോ നമുക്ക് പരിസ്ഥിതിയെ രക്ഷിക്കാനാവില്ലെന്ന്
Read More