പുഴയുടെ അവകാശങ്ങളും നദീജലകരാറുകളിലെ അനീതികളും
കേരളത്തിലെ ഏറ്റവും വിവാദമായ ജലതര്‍ക്കമാണ് പറമ്പിക്കുളം-അളിയാര്‍ അന്തര്‍സംസ്ഥാന നദീജല കൈമാറ്റ കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍. കേരളവും തമിഴ്‌നാടും തമ്മില്‍ ഒപ്പുവച്ചിരിക്കുന്ന ഈ കരാര്‍ ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, പെരിയാര്‍ എന്നീ മൂന്ന് പ്രധാന പുഴകളുടെയും ഈ പുഴകളെ ആശ്രയിക്കുന്ന ജനസമൂഹങ്ങളുടെയും അവകാശങ്ങള്‍ കവര്‍ന്നുകൊണ്ടിരിക്കുന്ന പറമ്പിക്കുളം-
അളിയാര്‍ അടക്കമുള്ള എല്ലാ നദീജലകരാറുകളും കാലികമായി പുനപരിശോധിക്കേണ്ടതുണ്ട്.