നോട്ട് നിരോധനം, ജി.എസ്.ടി, നീതി ആയോഗ് – ഇന്ത്യയില്‍ വേരുറപ്പിക്കുന്ന ഫാസിസ്റ്റ് സമ്പദ്‌വ്യവസ്ഥ
ഫാസിസ്റ്റ് അധികാരവ്യവസ്ഥ ഭരണകൂടത്തിന്റെ സാമ്പത്തികനയം നിര്‍ണ്ണയിക്കുന്നതില്‍
എങ്ങനെയാണ് ഇടപെടുന്നതെന്നും കോര്‍പ്പറേറ്റുകള്‍ക്ക് അത് എങ്ങനെ സഹായകമാകുന്നു എന്നും വിശദീകരിക്കുന്നു
വാസ്തവാനന്തര കാലത്തെ അപ്രിയ വര്‍ത്തമാനങ്ങള്‍
അധികാരക്കസേരയിലിരുന്ന് മുതലാളിത്തസേവ നടത്തുന്ന വിദൂഷകരും അതിമുതലാളിത്തവും
അരങ്ങുവാഴുന്ന വാസ്തവാനന്തര കാലത്ത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥയെന്താണ്?
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കേരളത്തോട് പറയുന്നതെന്ത്?
മനുഷ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂപ്രദേശങ്ങളുടെ വിസ്തൃതി ക്രമാതീതമായി
കൂടുമ്പോള്‍ വന്യജീവികളുടെ അതിജീവനത്തിന് ആവശ്യമായ ആവാസവ്യവസ്ഥകള്‍
പരിമിതപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന യാഥാര്‍ത്ഥ്യത്തില്‍ ഊന്നിക്കൊണ്ട് മാത്രമേ
കേരളത്തിലുടനീളം സംഭവിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളെ മനസ്സിലാക്കാന്‍ കഴിയൂ.
ഒരു വലിയ മൃഗത്തോടുള്ള കുഞ്ഞു ‘വലിയ’ സ്‌നേഹം
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ കൂടുന്ന വാര്‍ത്തകള്‍ക്കിടയില്‍ അട്ടപ്പാടയിലെ സാമ്പര്‍ക്കോട് ആദിവാസി ഊരില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു വിശേഷം. അപ്പു ഇവിടെ പങ്കുവയ്ക്കുന്ന സഹജീവനത്തിന്റെ ഈ സന്ദേശം മാത്രമല്ലേ യഥാര്‍ത്ഥ പരിഹാരം? അട്ടപ്പാടിയിലെ സാമ്പാര്‍ക്കോട് ഊരിലെ രാജമ്മ, പാപ്പ, ശാന്തി എന്നിവരും കുട്ടികളുമായി എസ്. അനിത നടത്തിയ സംഭാഷണം.
Read Moreപ്ലാച്ചിമടയില്‍ നിന്നും നമ്മള്‍ ഒന്നും പഠിച്ചില്ല
”പ്ലാച്ചിമടയില്‍ നിയമസംവിധാനങ്ങള്‍ തകിടം മറിഞ്ഞുപോയി. ഇപ്പോഴും വ്യവസായവത്കരണത്തിന്റെ പേരില്‍ പ്രാഥമികമായ തകിടം മറിച്ചലുകള്‍ നടന്നുകൊണ്ടിരിക്കുന്നു. നമ്മള്‍ ഒന്നും പഠിച്ചില്ല. പ്ലാച്ചിമടയില്‍ നിന്ന് പഠിക്കാന്‍ നമ്മള്‍ ഉദ്ദേശിച്ചിട്ടുമില്ല. നമുക്ക് കെട്ടുകാഴ്ചകളോടാണ് താത്പര്യം.” പ്ലാച്ചിമട ഉന്നതാധികാര സമിതി ചെയര്‍മാനും ഐ.എ.എസ് ഉദ്യോഗസ്ഥനും മലയാളം സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സ്‌ലറുമായ കെ. ജയകുമാര്‍ പ്ലാച്ചിമട അനുഭവങ്ങള്‍ ആദ്യമായി പങ്കുവയ്ക്കുന്നു.
Read Moreസുപ്രീംകോടതിയില്‍ വിജയിച്ചത് കൊക്കക്കോളയുടെ തന്ത്രങ്ങള്‍
പ്ലാച്ചിമടയില്‍ ചെയ്ത കുറ്റങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും അതിന്റെ ശിക്ഷാനടപടികളില്‍ നിന്നും കൊക്കക്കോള കമ്പനി രക്ഷപ്പെട്ടുവെന്നതാണ് സുപ്രീംകോടതിയില്‍ വിചാരണ നടക്കാതെ കേസ് തീര്‍പ്പാക്കിയപ്പോള്‍ സംഭവിച്ചത്. കേസുകള്‍ തള്ളിപ്പോവുക എന്നതായിരുന്നു കൊക്കക്കോളയുടെ തന്ത്രം. അതില്‍ അവര്‍ വിജയിക്കുകയാണ് സുപ്രീംകോടതി കേസില്‍ സംഭവിച്ചതെന്ന്.
Read Moreഹാദിയ: മതം കുടുംബം സമൂഹം
ഒരു പ്രത്യേകതരം വിശ്വാസപ്രമാണങ്ങളും അതില്‍ അധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന ഒരാള്‍ മറ്റൊരുതരത്തിലുള്ള ആചാരാനുഷ്ഠാനങ്ങളെ മനസ്സിലാക്കി അത് ജീവിതചര്യയാക്കി മാറ്റാന്‍ തീരുമാനിക്കുന്ന സ്വാഭാവിക പ്രക്രിയയായി മതപരിവര്‍ത്തനത്തെ നമുക്ക് കാണാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?
Read Moreദേശീയതയും ഇടതുചിന്തയും
ഓരോ വ്യവസ്ഥയും നിലനില്‍ക്കുന്നത് അതിന്റെ ഉള്ളില്‍ത്തന്നെയുള്ള ആഭ്യന്തര വൈരുദ്ധ്യങ്ങളുടെ
മുകളിലാണ്. ഇടതുചിന്തയുടെ പ്രധാനസ്വഭാവം ഈ വൈരുദ്ധ്യങ്ങളെ കണ്ടെത്തുക എന്നതാണ്.
ദേശരാഷ്ട്രത്തെ സംബന്ധിച്ച് നോക്കുകയാണെങ്കില്‍ ദേശരാഷ്ട്രം നിലനില്‍ക്കുന്നത് ഏതെല്ലാം
പൊരുത്തക്കേടുകള്‍ക്ക് മുകളിലാണ് എന്ന് കണ്ടെത്തുകയാണ് ഇടതുചിന്തയുടെ രീതി.
ഭൗമചരിത്രത്തിലെ മനുഷ്യ ഇടപെടലുകള്‍
ഭൂമിയില്‍ മനുഷ്യവംശം ഉടലെടുക്കുന്നതിന് മുമ്പെ തന്നെ വന്‍തോതിലുള്ള ജീവജാതി നാശങ്ങളും
കാലാവസ്ഥാ വ്യതിയാനങ്ങളും സംഭവിച്ചിട്ടുണ്ട് എന്ന യാന്ത്രിക പ്രകൃതിവാദം മുന്നോട്ടുവയ്ക്കുന്ന
കെ. വേണു, വ്യാവസായിക യുഗം മുതലുള്ള ചെറിയൊരു കാലയളവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവജാതിനാശത്തിന്റെ അഭൂതപൂര്‍വ്വമായ തോതിനെയും അത് സൃഷ്ടിക്കുന്ന വെല്ലുവിളിക
ളെയും എന്തുകൊണ്ടാണ് കാണാതെ പോകുന്നത്? ‘പ്രകൃതി, ജനാധിപത്യം, സ്വാതന്ത്ര്യം’ എന്ന
കെ.വേണുവിന്റെ പുസ്തകം പങ്കുവയ്ക്കുന്ന ആശയങ്ങളോട് യോജിച്ചും വിയോജിച്ചും.
കുത്തിവെപ്പ് മഹാമഹം പരിഗണിക്കാത്ത വസ്തുതകള്‍
മീസില്‍സ്, റൂബെല്ലാ പ്രതിരോധ വാക്‌സിന്‍ യജ്ഞം വലിയ പ്രചരണ പരിപാടികളുടെ
അകമ്പടിയോടെ കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ ജനകീയ ആരോഗ്യത്തില്‍ താത്പര്യമുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വാക്‌സിന്‍ ക്യാമ്പയിന്‍ അവഗണിക്കുന്ന ചില വസ്തുതകള്‍ അവതരിപ്പിക്കുന്നു.
രാസവളങ്ങള്‍ മണ്ണില്‍ ചെയ്യുന്നത് മനുഷ്യര്‍ അറിഞ്ഞുതുടങ്ങുന്നു
അശോക്കുമാര്‍ വി. എഴുതിയ ‘രോഗം വിതറുന്ന രാസവളം’ എന്ന പുസ്തകം ഹൃദയം
കൊണ്ട് വായിക്കാന്‍ തയ്യാറായാല്‍ കേരളത്തിന്റെ കാര്‍ഷിക-ആരോഗ്യ-വികസന രംഗങ്ങളില്‍
വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അനുയോജ്യമായ പൊതുമനസ്സ് രൂപപ്പെടുമെന്ന്.
വയലന്‍സ് സ്വയം നീതികരണം നേടുന്നത് എങ്ങനെയാണ്?
അടുത്തിടെ അന്തരിച്ച അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ. വി.സി. ഹാരിസിനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ആത്മകഥയായ ‘ആത്മകഥ: ജീവിതം, സമൂഹം, നിരൂപണം’ എന്ന പുസ്തകത്തില്‍ നിന്നും ഇന്നും പ്രസക്തമായ ഒരു ഭാഗം പുനര്‍വായനയ്ക്ക്…
Read Moreമലിനീകരണം: മരണസംഖ്യ കൂടുന്നു
മലിനീകരണം മൂലമുണ്ടാകുന്ന ഗൗരവപ്പെട്ട രോഗങ്ങള്‍ക്ക് അടിപ്പെട്ട് ഇന്ത്യയില്‍ വര്‍ഷം 25 ലക്ഷം പേരെങ്കിലും മരിക്കുന്നതായി പഠനം. മലിനീകരണം മുന്‍നിര്‍ത്തിയുള്ള ആരോഗ്യ സര്‍വേ നടത്തിയ ലാന്‍സെറ്റ് കമ്മീഷന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആഗോളമായിത്തന്നെ മരണനിരക്കിന് പ്രധാന കാരണം മലിനീകരണമാണെന്ന് പഠനം പറയുന്നു.
റിപ്പോര്‍ട്ടിലെ പ്രധാന ഗ്രാഫുകളുടെ മലയാളം പുനരാഖ്യാനം